തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം കടുത്ത കരാർ ലംഘനമാണെന്ന ആരോപണവുമായി തോമസ് ഐസക്. വിഴിഞ്ഞം തുറമുഖ കരാറിലെ നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ കമ്പനിയായ എം.എസ്.സിക്ക് വിൽക്കാൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Thomas Isaac Alleges...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.(BJP Councillor R Sugathan On Rowdy List Gets Interim Bail For Re Oath In Thiruvananthapuram Corporation)
ജൂലൈ 13-ന്...
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (22) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി.(Savariya Basanth Murder Family...
കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിട ഭാഗം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പഴയ ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ തകർന്നുവീണത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.(Clock Tower Collapses At Kozhikode Railway Station Major Mishap Averted)
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11:10...
വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും മനഃപൂർവ്വം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് തയ്യാറാക്കിയവരോടാണ് ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Clarifies Government Stance On Kalladi Tunnel...
തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ വൻ തർക്കവും പ്രതിഷേധവും. താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.(Congress Protest Over Temporary Teacher Recruitment At Kerala Kalamandalam Faces Student Backlash)
സാംസ്കാരിക...
തിരുവനന്തപുരം: വിവിധ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് പി.എസ്.സി ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ചെയർമാനെ തടയാൻ ശ്രമിച്ചു.(Youth Congress Activists Storm PSC Headquarters Over Answer Sheet Row)
ഇതിനിടയിലുണ്ടായ ഉന്തും തള്ളിലും രണ്ട് സെക്യൂരിറ്റി...
വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച മൂന്നാം ദിവസത്തെ ദൗത്യത്തിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.(Kalladi Landslide Disaster Death Toll Rises To Five As...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം മറിഞ്ഞുവീണ് അപകടം. ചുരം ആറാം വളവിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു.(Thamarassery Churam 6th Hairpin Curve Tree Falls On Moving Innova Car Passengers Injured)
ഇവരെ ഉടൻ തന്നെ...
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് നിയമനടപടി സ്വീകരിച്ചത്.(Kerala Police Case Against RSS Worker For Facebook Comment Criticizing Home Minister Ramesh Chennithala)
കേസ് എടുത്തതിന് പിന്നാലെ...