Amina SR

‘സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്’: MB രാജേഷിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് VT...

പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എം.ബി. രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നിശ്ചയിക്കപ്പെട്ടതിന് പിന്നാലെയാണ് മണ്ഡലതലത്തിലും ഇത്തരമൊരു 'നേർക്കുനേർ' പോരാട്ടത്തിന് വഴിയൊരുങ്ങുന്നത്.(UDF and I are ready for the debate,...

AI ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: പരാതി നൽകി KK രമ...

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീലച്ചുവയുള്ളതും വ്യാജവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ.കെ. രമ എംഎൽഎ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. (Fake footage created using AI, KK Rema files complaint നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്....

‘ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്? അഴിമതിക്കാർ ആരാണെന്ന് ജനം...

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്.(People will judge who...

‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, SDPIയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ...

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying,...

‘സ്വർണ്ണം കട്ടത് ആരപ്പാ..’: വേദിയിൽ പാരഡി ഗാനം പാടി രാഹുൽ ഗാന്ധി,...

പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ 'സ്വർണ്ണക്കൊള്ള' മുതൽ റബ്ബർ കർഷകരുടെ ദുരവസ്ഥ വരെ ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.(Rahul Gandhi sings parody song on stage, criticizes PM...

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. (Heavy rain likely in Kerala today and tomorrow, Yellow alert issued in various districts) ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ മലപ്പുറം, കോഴിക്കോട്...

തമിഴ്നാട്ടിൽ പത്രികാ സമർപ്പണം തുടങ്ങി: കരുത്ത് കാട്ടി സ്റ്റാലിനും വിജയ്‌യും, പത്രികകൾ...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ തന്റെ സിറ്റിംഗ് മണ്ഡലമായ കൊളത്തൂരിലും, ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈ പെരമ്പൂരിലും പത്രിക നൽകി. വൻ ജനപങ്കാളിത്തത്തോടെ നടന്ന റോഡ് ഷോകൾ ചെന്നൈ നഗരത്തെ ആവേശത്തിലാഴ്ത്തി.(Nomination filing begins in...

2027 സെൻസസ്: ആദ്യഘട്ടം ഏപ്രിൽ 1 മുതൽ; ഇത്തവണ ഡിജിറ്റൽ കണക്കെടുപ്പ്,...

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതായി രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ തിങ്കളാഴ്ച അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ട ഫീൽഡ് പ്രവർത്തനങ്ങൾ ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിൽ ആരംഭിക്കും. 2011-ന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ സെൻസസാണിത്. 2021-ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് വൈകുകയായിരുന്നു.(Census...

‘FCRA ഭേദഗതി സഭയെ വീർപ്പുമുട്ടിക്കും, ഇരട്ടത്താപ്പുണ്ടോയെന്ന് സംശയം’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | FCRA

കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിയമം പാലിച്ച് പ്രവർത്തിക്കുന്ന സഭയെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(FCRA amendment will suffocate the church, says Orthodox Church...

‘കേരളത്തിലെ LDF സർക്കാർ BJP നിയന്ത്രണത്തിൽ, ശബരിമലയിൽ എന്താണ് നടന്നതെന്ന് മോദി...

പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും സംസ്ഥാനത്ത് യുഡിഎഫ് നേരിടുന്നത് ബിജെപി-സിപിഎം സംയുക്ത മുന്നണിയെയാണെന്നും രാഹുൽ ഗാന്ധി. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(LDF government in Kerala is under BJP control, Rahul Gandhi in Pathanamthitta) കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ബിജെപിയും എൽഡിഎഫും...