Aiswarya

ഇരട്ടസഹോദരിയുടെ ശരീരത്തിൽ 84 മുറിവുകൾ; അമ്മയ്ക്ക് ‘സർപ്രൈസ്’ നൽകാനെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്...

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ അമ്മയ്ക്ക് 'സമ്മാനം' നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരട്ടസഹോദരിയുടെ മൃതദേഹം കാണിച്ചുകൊടുത്ത യുവാവ് പിടിയിൽ (UP Engineer Kills Twin Sister). സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം അമ്മയെയും ഇയാൾ ആക്ര5മിച്ചു. 25-കാരനായ ഹാർദിക് എന്ന എഞ്ചിനീയറാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഹാർദിക്കും സഹോദരി ഹിമാശിഖയും ഗുരുഗ്രാമിൽ എഞ്ചിനീയർമാരായി ജോലി...

ഒരു തരത്തിലും ന്യായീകരിക്കാനാകില്ല: ബംഗ്ലദേശിന്റെ ‘കൊടുംചതിയിൽ’ പാക്ക് താരത്തെ പിന്തുണച്ച് മുഹമ്മദ്...

  മിർപുർ: ബംഗ്ലദേശ്-പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിൽ പാക് താരം സൽമാൻ അലി ആഗയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif Supports Salman Ali Agha). ബംഗ്ലദേശ് ബോളർ മെഹ്ദി ഹസൻ മിറാസിന്റെയും ക്യാപ്റ്റന്റെയും നടപടി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്നും ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും കൈഫ് എക്സ്...

ഒഡീഷയിൽ ഏഴുവയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു കൊലപ്പെടുത്തി, മൃതദേഹം ക്വാറിയിൽ ഒളിപ്പിച്ചു |...

സുന്ദർഗഡ്: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 24-കാരനായ അയൽവാസി പിടിയിൽ (Odisha Child Abuse Murder). മൈക്കൽ കിൻഡോ എന്ന യുവാവാണ് അറസ്റ്റിലായത്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം വനത്തിനുള്ളിലെ കല്ല് ക്വാറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. മാൽഡിഹി പഞ്ചായത്തിലെ ദുധി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാർച്ച്...

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: 10 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ; ഒളിവിൽ...

കണ്ണൂർ: പത്ത് വർഷം മുൻപ് ഇരിക്കൂർ സിദ്ദിഖ് നഗറിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി (Irikkur Kunhamina Murder Case). ന്യൂഡൽഹി നാങ്‌ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30-നാണ്...

ബീഫ് ഫ്രൈയ്ക്ക് ദുർഗന്ധമെന്ന് ആരോപണം; വയനാട്ടിൽ ഹോട്ടലിൽ യുവാവിന്റെ പരാക്രമം; ജീവനക്കാർക്ക്...

വയനാട്: വയനാട് വെള്ളമുണ്ടയിൽ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലിൽ യുവാവിന്റെ പരാക്രമം (Wayanad Hotel Attack Beef Fry Dispute). വെള്ളമുണ്ടയിലെ 'ബുക്ക് ഇൻ' ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയ്ക്ക് മോശം മണമാണെന്ന് പറഞ്ഞായിരുന്നു യുവാവ് അക്രമം അഴിച്ചുവിട്ടത്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ...

റോഡിൽ ചിതറിയ പച്ചക്കറികൾ; വണ്ടിക്കാരനെ സഹായിക്കാൻ ഓടിയെത്തി യാത്രക്കാർ; നാസിക്കിൽ നിന്നുള്ള...

നാസിക്: തിരക്കേറിയ റോഡിൽ മറിഞ്ഞ പച്ചക്കറി വണ്ടിക്കാരനെ സഹായിക്കാൻ ജാതിയും മതവും നോക്കാതെ ഓടിയെത്തിയ അപരിചിതരായ യാത്രക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Viral Video Nashik Vegetable Cart Rescue). മഹാരാഷ്ട്രയിലെ നാസിക്കിലുള്ള നവ്ശ്യ ഗണപതി സിഗ്നലിന് സമീപമാണ് മനുഷ്യത്വം വറ്റാത്ത ഈ ഹൃദ്യമായ കാഴ്ച അരങ്ങേറിയത്. റോഡിലെ കുഴിയിൽ വീണ് പച്ചക്കറി വണ്ടി...

റെയിൽപാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയെന്ന് സംശയം; കാഞ്ഞങ്ങാട് മധ്യവയസ്‌കനെ മരിച്ച നിലയിൽ...

കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident) കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം....

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി ഹണി ട്രാപ്പെന്ന് ഭാര്യ;...

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി 'ഹണി ട്രാപ്പ്' ആണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് (Medical College Doctor Abuse Complaint). പണത്തിനും പുതിയ ഫ്ലാറ്റിനുമായി യുവതി നടത്തിയ ആസൂത്രിത ചതിയാണിതെന്ന് ഡോക്ടറുടെ ഭാര്യ രേഖ...

ആർത്തവ അവധി: വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ ഇങ്ങനെ; ഇന്ത്യയിൽ ആശങ്ക പ്രകടിപ്പിച്ച്...

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് അവരുടെ തൊഴിൽ സാധ്യതകളെ ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആർത്തവ അവധി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇത്തരം നിയമങ്ങൾ നിലവിൽ വന്നാൽ സ്ത്രീകൾക്ക് പകരം...

സോനം വാങ്ചുക്കിന്റെ തടവ് കേന്ദ്ര സർക്കാർ പിൻവലിച്ചു; മാസങ്ങൾ നീണ്ട ജയിൽവാസത്തിന്...

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു ( Sonam Wangchuk Detention Revoked). കഴിഞ്ഞ സെപ്റ്റംബറിൽ ലേയിൽ നടന്ന സംഘർഷങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയിരുന്നത്. നിലവിൽ...