ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പിയാണ് വെച്ചിരിക്കുന്നതെന്നും പുതിയ താവളത്തിൽ പ്രീതി കിട്ടാൻ അദ്ദേഹം...
ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ കടുത്ത നിലപാടുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന്...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മാനനഷ്ടക്കേസുമായി ഡിവൈഎഫ്ഐ (G Sudhakaran). തനിക്കെതിരെ അപ്പകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന്...
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു ( Astrologer Arrested). അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. ഒളിവിലായിരുന്ന...
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു (Astrologer Arrest POCSO Case Mannar). അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്....
ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത്...
ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറിയ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. പുലർച്ചെ രണ്ടരയോടെ സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന നാലംഗ സംഘം ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും...
ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ കച്ചവടങ്ങൾ നടക്കുന്നതെന്ന് ശശി തരൂർ എംപി. കായംകുളത്തെ സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. (Congress' only deal is...
ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമപ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്...
ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദിനെ പോലീസ് ചോദ്യം ചെയ്തു. എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പിന്നാലെയാണ് രാത്രി ഇർഷാദിനെ...