ആലപ്പുഴ: മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിന്റെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിധി. കേസിലെ പ്രതിയായ 'കട്ടുപൂച്ചൻ' എന്നയാളെ തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (II) വെറുതെ...
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. നാടിനെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമങ്ങളെ വി.എസ്...
ആലപ്പുഴ: ചേർത്തലയിൽ ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജെസിബിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി സൂപ്പർ...
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി (KSRTC) സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയായ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ (KSRTC Driver Arrested Sexual Assault). കായംകുളം ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല...
ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...
ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ചുകൊണ്ടുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നു. പകരം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ആരോഗ്യമന്ത്രി കെ....
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ശനിയാഴ്ച രാവിലെ ആലപ്പുഴ -...
ആലപ്പുഴ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. വെള്ളാപ്പള്ളി നടേശൻ പലപ്പോഴായി വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ സർക്കാർ...
ആലപ്പുഴ: ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയിൽ പാർട്ടി നേതൃത്വത്തിനെതിരെ ജി സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് വി ജി വിഷ്ണു വക്കീൽ നോട്ടീസ്...