HomeKeralaപതിമൂന്നാം നമ്പർ വാഹനം മന്ത്രിമാർ ആരും തിരഞ്ഞെടുത്തില്ല | No Takers For...

പതിമൂന്നാം നമ്പർ വാഹനം മന്ത്രിമാർ ആരും തിരഞ്ഞെടുത്തില്ല | No Takers For State Thirteen Official Car

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ വിതരണം വീണ്ടും ചർച്ചകൾ സജീവമാകുന്നു. മന്ത്രിസഭയിലെ പുതിയ മന്ത്രിമാരാരും തന്നെ ഔദ്യോഗിക വാഹനമായി ‘സ്റ്റേറ്റ് 13’ കാർ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.(No Takers For State Thirteen Official Car In Newly Formed Kerala UDF Cabinet)

കഴിഞ്ഞ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു ഈ വാഹനം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയ മന്ത്രിമാരാരും ഈ നമ്പറിലേക്ക് നോക്കിയിട്ടില്ല. 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ. ബേബിയാണ് 13-ാം നമ്പർ കാർ ആദ്യമായി ചോദിച്ചു വാങ്ങിയത്.

പിന്നീട് 2016-ലെ ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് 13-ാം നമ്പർ സ്വന്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് പി. പ്രസാദ് ഈ നമ്പർ ചോദിച്ചു വാങ്ങിയത്.

Story Summary

In the newly formed UDF cabinet in Kerala, no minister has opted for the official ‘State 13’ vehicle due to superstitious beliefs. While previous Left ministers like M A Baby, Dr. Thomas Isaac, and P Prasad historically broke this taboo by demanding the number, the current cabinet’s avoidance means the car will likely be reassigned to the Tourism Department’s general pool.

WhatsApp Channel Banner

Latest updates

“ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു”; ഡൽഹി പൊലീസ് നടപടിക്കെതിരെ കേന്ദ്രസർക്കാരിനെതിരെ...

ഡൽഹിയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Slams Centre). രാജ്യത്ത് ജനാധിപത്യം...

ഭീകരാക്രമണം: അനന്ത്നാഗിൽ അമർനാഥ് യാത്രാ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ...

അനന്ത്നാഗ്: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ടൗണിൽ പോലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 35-കാരനായ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. അമർനാഥ് യാത്രാ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് കൊല്ലപ്പെട്ടത്.(Policeman Killed...

സമരക്കാർ വിശന്നിരിക്കരുത്; ഡൽഹി ജന്തർ മന്തറിലേക്ക് ഓൺലൈൻ വഴി...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രവർത്തകർക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈൻ വഴി ഭക്ഷണമയച്ച് അജ്ഞാതരായ സുഹൃത്തുക്കൾ. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ...

മണ്ണഞ്ചേരി കുറുവ സംഘം മോഷണക്കേസ്: പ്രതി കട്ടുപൂച്ചനെ കോടതി...

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിന്റെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിധി. കേസിലെ പ്രതിയായ 'കട്ടുപൂച്ചൻ' എന്നയാളെ തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (II) വെറുതെ...

“വിദ്യാർത്ഥിനികളുടെ വസ്ത്രം വലിച്ചുകീറുമോ?”; ഡൽഹി പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ നടപടിയിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി (Akhilesh Yadav On...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...