Sunday, February 8, 2026
HomeEntertainment'ഹൃദയം നിറഞ്ഞ നന്ദി': പത്മഭൂഷൺ തിളക്കത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടൻ മമ്മൂട്ടി...

‘ഹൃദയം നിറഞ്ഞ നന്ദി’: പത്മഭൂഷൺ തിളക്കത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടൻ മമ്മൂട്ടി | Actor Mammootty

കൊച്ചി: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Heartfelt gratitude, Actor Mammootty on Republic Day)

മാതൃരാജ്യത്തിനു നന്ദി….

‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ…….. മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പത്മ പുരസ്‌കാര പ്രഖ്യാപനം. അതിന് പിന്നാലെ തന്നെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates