കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം ബി എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം (https://forms.gle/fC77HMUGk8xFNVjs7) പൂരിപ്പിക്കുക. വിശദ വിവരങ്ങൾക്ക്: 9400787242/9645176828/ 9447297722. (Training)
കിറ്റ്‌സ് : എം ബി എ കെ-മാറ്റ് സൗജന്യ പരിശീലനം | Training
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



