Sunday, February 8, 2026
HomeCrimeസീരിയൽ നടിക്ക് ഒപ്പമെത്തിയ ചെറുമകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു: നടന്...

സീരിയൽ നടിക്ക് ഒപ്പമെത്തിയ ചെറുമകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു: നടന് 136 വർഷം കഠിന തടവ് | Actor MK Reji sentenced to 136 years

കോട്ടയം:സീരിയൽ നടിയോടൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയൽ നടന് 136 വർഷം കഠിന തടവും, 1,97,500 രൂപ പിഴയും.(Actor MK Reji sentenced to 136 years)

ശിക്ഷ ലഭിച്ചത് എം കെ റെജി(52)ക്കാണ്. നടപടി ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടേതാണ്. വിധി പറഞ്ഞത് ജഡ്ജ് റോഷന്‍ തോമസാണ്.

സംഭവമുണ്ടായത് 2023 മെയിലായിരുന്നു. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates