Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy...

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

🎙️ Latest Podcast

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പാണിത്.(Chandy Oommen wears black, Voted in protest)

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയതിലും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് അദ്ദേഹം കറുത്ത വസ്ത്രം അണിഞ്ഞത്. ഈ പൊതുതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.