Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വട്ടിയൂർക്കാവിൽ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ': R ശ്രീലേഖ | Vote

‘വട്ടിയൂർക്കാവിൽ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ’: R ശ്രീലേഖ | Vote

🎙️ Latest Podcast

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ ‘ഹൈപ്പ്’ ആയി മാറിയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.(I am Modiji’s sister, R Sreelekha casts her vote )

പാലക്കാട്ടെ ആരോപണങ്ങൾ എൻഡിഎയെ ഒരു തരത്തിലും ബാധിക്കില്ല. ശോഭ സുരേന്ദ്രൻ പണം നൽകി എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ വിജയസാധ്യതയിൽ ഭയന്നാണ് എതിരാളികൾ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത്.

വട്ടിയൂർക്കാവിൽ താൻ വിജയിക്കുമെന്ന് ശ്രീലേഖ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. താൻ മോദിജിയുടെ ബഹനാണ്. വട്ടിയൂർക്കാവിൽ വിജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.