Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaകുന്നംകുളത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: 20 പേർക്ക് പരിക്ക് | KSRTC

കുന്നംകുളത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: 20 പേർക്ക് പരിക്ക് | KSRTC

🎙️ Latest Podcast

തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured)

തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.