Monday, February 9, 2026
HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ്: ഉദുമയിൽ കോൺഗ്രസിനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുമോ ? |...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദുമയിൽ കോൺഗ്രസിനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുമോ ? | Assembly elections

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ പിടിച്ചെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ രംഗത്തിറക്കാൻ നീക്കമെന്ന് വിവരം. കാസർഗോഡ് ഡി.സി.സി തയ്യാറാക്കി കെ.പി.സി.സിക്ക് കൈമാറിയ സാധ്യതാ പട്ടികയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയതായാണ് സൂചന.(Assembly elections, Will Mullappally Ramachandran contest for Congress in Udma?)

സംസ്ഥാനതലത്തിലുള്ള മുതിർന്ന നേതാവ് മത്സരിക്കാനെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. ശക്തനായ സ്ഥാനാർത്ഥി വന്നാൽ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഉദുമയിൽ സർപ്രൈസ് സ്ഥാനാർത്ഥി ഉണ്ടായേക്കുമെന്നാണ് സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.