Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

തമിഴ്‌നാട്ടിൽ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ; കുടുംബങ്ങൾക്ക് 10,000 രൂപ, വീട്ടമ്മമാർക്ക് മാസം 2,000 രൂപ | BJP Tamil Nadu Manifesto 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കി (BJP Tamil Nadu Manifesto 2026). ഓരോ കുടുംബത്തിനും ഒറ്റത്തവണയായി 10,000 രൂപ ധനസഹായവും വീട്ടമ്മമാർക്ക് പ്രതിമാസം 2,000...

വീട്ടമ്മമാർക്ക് 2000 രൂപയും സൗജന്യ LPG സിലിണ്ടറും, തിരുപ്പരന്‍കുന്ദ്രത്ത് കാര്‍ത്തിക ദീപം: തമിഴ്‌നാട്ടിൽ പ്രകടനപത്രിക പുറത്തിറക്കി BJP | LPG

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, തമിഴിസൈ...

‘ഹോളോഗ്രാം വിജയ്’: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിപ്ലവവുമായി TVK | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടർമാരെ അമ്പരപ്പിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും നേരിട്ടെത്തുക അസാധ്യമായതിനാൽ, വിജയ്‌യുടെ സാന്നിധ്യം ഉറപ്പാക്കാൻ അത്യാധുനിക...

ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം | DMK

തേനി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ ഒ. പനീർ ശെൽവം തന്റെ രാഷ്ട്രീയ തട്ടകമായ ബോഡിനായ്ക്കന്നൂരിൽ ഇത്തവണ പുതിയ പരീക്ഷണത്തിന് മുതിരുന്നു. എഐഎഡിഎംകെയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തിൽ, ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഒപിഎസ് ജനവിധി...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: BJP പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | BJP

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 11:30-ന് നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവർ...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുടെ അഭാവം ചർച്ചയാകുന്നു | Rahul Gandhi

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധിയുടെ പ്രചാരണ പങ്കാളിത്തത്തെ ചൊല്ലി ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യം. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തണമെന്ന ഡിഎംകെയുടെ ആവശ്യത്തോട് രാഹുൽ...

തമിഴ്‌നാടിനെ AI തലസ്ഥാനമാക്കും, കൈക്കൂലി ഇല്ലാത്ത ഭരണം: കന്യാകുമാരിയിൽ വാഗ്ദാന പെരുമഴയുമായി വിജയ് | Vijay

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അഴിമതിക്കെതിരെയും ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിയുമുള്ള വമ്പൻ വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ്...

കോൺഗ്രസ് യോഗം യുദ്ധക്കളമായി! മഹിളാ പ്രവർത്തകർ തമ്മിലടിച്ചു; കസേരകൾ വായുവിൽ പറന്നു; മുതിർന്ന നേതാക്കൾ നോക്കിനിൽക്കെ സത്യമൂർത്തി ഭവനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ | Tamil Nadu Congress Women’s Meet Clash

ചെന്നൈ : തമിഴ്‌നാട്ടിൽ കോൺഗ്രസ് കമ്മിറ്റിയുടെ മഹിളാ വിഭാഗം സംഘടിപ്പിച്ച യോഗം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്യമായ തല്ലിലും കസേര ഏറിലും അവസാനിച്ചത് (Tamil Nadu Congress...

തമിഴ്‌നാട്ടിൽ ‘സിറ്റിസൺഷിപ്പ് കാർഡ്’, സേവനങ്ങൾ വീട്ടുപടിക്കൽ; കന്യാകുമാരിയെ ഇളക്കിമറിച്ച് വിജയ്‌യുടെ റോഡ് ഷോ | Vijay TVK Kanyakumari Roadshow

നാഗർകോവിൽ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ടിവികെ അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ റോഡ് ഷോ നടത്തി (Vijay TVK Kanyakumari Roadshow). ഭരണമാറ്റം ലക്ഷ്യമിട്ട് ജനപ്രിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച വിജയ്,...

വിജയ്‌യുടെ വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് | Vijay

മധുര: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ...