Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

ഓപ്പൺഎഐക്കെതിരായ കേസ്: ഇലോൺ മസ്കിന് തിരിച്ചടി, ഹർജി ഫയൽ ചെയ്യാൻ ‘വൈകിപ്പോയെന്ന്’ ജൂറി | Elon Musk Loses OpenAI Lawsuit

ഓക്ലൻഡ്: കൃത്രിമ ബുദ്ധി ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐക്കും അതിന്റെ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനും എതിരെ ശതകോടീശ്വരൻ ഇലോൺ മസ്ക് നൽകിയ കേസ് യുഎസ് ഫെഡറൽ കോടതി തള്ളി (Elon Musk Loses...

‘ഞങ്ങൾ പരീക്ഷണ വസ്തുക്കളല്ല’: US ഡോക്ടറുടെ സന്ദർശനത്തിനെതിരെ ഗ്രീൻലാൻഡ് ഭരണകൂടം | Greenland Slams US Doctor

നൂക്ക്: ഗ്രീൻലാൻഡിനെ തങ്ങളുടെ ഭാഗമാക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി ജെഫ് ലാൻഡ്രിക്കൊപ്പം അമേരിക്കൻ ഡോക്ടർ എത്തിയതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗ്രീൻലാൻഡ് ഭരണകൂടം. തങ്ങൾ...

ഇറാൻ യുദ്ധത്തിൽ മധ്യസ്ഥൻ; എങ്കിലും സൗദിയിൽ അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വിന്യസിച്ച് പാകിസ്ഥാൻ | Pakistan Military Deployment Saudi Arabia

ഇസ്ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി മണ്ണിൽ വിന്യസിച്ച് പാകിസ്ഥാൻ (Pakistan Military Deployment...

മനുഷ്യ ശരീരം വെട്ടിനുറുക്കി അച്ചാറാക്കി വില്പന…മനുഷ്യരുടെ മാംസം കൊണ്ട് ബെൽറ്റും ഷൂസും തോൽക്കച്ചയും നിർമ്മാണം; നാൽപ്പതിലേറെ മനുഷ്യരെ കൊലപ്പെടുത്തിയ കാർൽ ദെങ്കെ എന്ന നരഭോജി | Karl Denke

പള്ളിക്കുരിശിന്റെ കീഴിൽ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നൽകിയ നല്ലവൻ. അയൽക്കാർക്ക് മുന്നിൽ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന്...

സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു | San Diego Islamic Center shooting

സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെപ്പിൽ സെക്യൂരിറ്റി ജീവനക്കാരനും അക്രമികളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപാണ് സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും...

ഇറാനെതിരായ ആക്രമണം US മാറ്റിവെച്ചു: ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ നിർണായകമായി, വെളിപ്പെടുത്തലുമായി ട്രംപ് | Trump Postpones Military Attack

വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താല്ക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യലിലൂടെ'...

ഇറാൻ ഭീഷണി: സൗദി അറേബ്യയിലേക്ക് 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും അയച്ച് പാകിസ്ഥാൻ; ആണവ സുരക്ഷാ കവചവും ഉറപ്പാക്കും | Pakistan troops deployment Saudi Arabia

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് ശക്തമായ സൈനിക പിന്തുണയുമായി പാകിസ്ഥാൻ (Pakistan troops deployment Saudi Arabia). ഇതിന്റെ ഭാഗമായി എണ്ണണ്ണായിരത്തോളം (8,000) വരുന്ന സായുധ സൈനികരെയും...

ശർക്കരപ്പാനി സുനാമി! ബോസ്റ്റണിനെ വിഴുങ്ങിയ പ്രളയം; അറിയാം ഏറ്റവും വിചിത്രമായ വ്യവസായ ദുരന്തത്തെ കുറിച്ച് | Great Molasses Flood  

ഗൗരവമേറിയ സംഭവവികാസങ്ങൾക്കും യുദ്ധങ്ങൾക്കും അപ്പുറം ചരിത്രത്തിന് പറയാൻ കഥകൾ ഏറെയാണ്. ചിലപ്പോൾ, അത് തികച്ചും വിചിത്രവും എന്നാൽ ചിരിക്കാൻ വക നൽകുന്നതുമായ അബദ്ധങ്ങളാകും. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ,...

പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; വിപണിയിലുണ്ടായ സ്ഫോടനത്തിൽ ഗോത്രത്തലവൻ ഉൾപ്പെടെ മൂന്ന് മരണം; ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 6 പേർക്ക് പരിക്ക് | Pakistan bomb blast South Waziristan

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ (Khyber Pakhtunkhwa) പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രമുഖ ഗോത്രത്തലവൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു (Pakistan bomb blast South Waziristan). സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ...

യു.എസ്-ഇസ്രായേൽ വ്യോമാക്രമണ ഭീതി; പൗരന്മാർക്ക് റൈഫിൾ പരിശീലനവുമായി ഇറാൻ, ലൈവ് ടിവിയിൽ എകെ-47 പൊട്ടിച്ച് വാർത്താ അവതാരകൻ | Iran Civilian Weapons Training TV Broadcast

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുള്ള പുതിയ സൈനിക ഭീഷണികൾക്ക് പിന്നാലെ, രാജ്യത്ത് യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളും കരസേനാ അധിനിവേശവും ഉണ്ടായേക്കുമെന്ന കടുത്ത ആശങ്കയിൽ പൗരന്മാർക്ക് ആയുധ പരിശീലനം നൽകി ഇറാൻ ഭരണകൂടം...