Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

‘ഇറാൻ്റെ മോചനത്തിനുള്ള സമയം, ട്രംപിന് നന്ദി: ഖമേനിയുടെ കൊലയിൽ റെസ പഹ്ലവി | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ...

ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്: ഇറാനെ നയിക്കാൻ ഖമേനിയുടെ മകൻ ? നന്ദിയറിയിച്ച് റെസ പഹ്ലവി, തിരിച്ചടി ഉടനെന്ന് ഇറാൻ, 7 പ്രതിരോധ മേധാവികളെയും കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം, പ്രതിരോധ നിര തകർന്നു | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാന്റെ അധികാരകേന്ദ്രമായിരുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ...

‘ഞങ്ങളെ ഒന്ന് നാട്ടിലെത്തിക്കാമോ?’: അബുദാബിയിൽ കുടുങ്ങിയ ജോണി ബെയർസ്റ്റോ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടുന്നു | Jonny Bairstow

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം യുഎഇയിലേക്കും വ്യാപിച്ചതോടെ അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി സഹായം അഭ്യർത്ഥിച്ച് പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം...

ഖമേനിക്ക് ശേഷം ആര്?: ഇറാൻ ഭരണഘടനാ പ്രതിസന്ധിയിൽ; രാജ്യം താൽക്കാലിക സമിതിയുടെ കീഴിലേക്ക് | Khamenei

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാൻ ഒരു പുതിയ ഭരണഘടനാ ഘട്ടത്തിലേക്ക് കടക്കുന്നു. 35 വർഷം നീണ്ട ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള...

പശ്ചിമേഷ്യൻ സംഘർഷം: ആശങ്കയായി ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതിൻ്റെ ദൃശ്യങ്ങൾ | Burj Khalifa

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം അതിശക്തമായ സ്ഫോടനം നടന്നതായും കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.(Dubai's...

ഖമേനി യുഗത്തിന് അന്ത്യം: ഞെട്ടലോടെ ഇറാൻ, ഇനിയെങ്ങോട്ട്? | Khamenei

ടെഹ്‌റാൻ: നാലര പതിറ്റാണ്ടിലേറെയായി ഇറാന്റെ ദിശ നിശ്ചയിച്ചിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1989 മുതൽ 35 വർഷക്കാലം രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും കയ്യാളിയിരുന്ന ഖമേനിയുടെ...

സർവ്വതും തകർത്ത് പശ്ചിമേഷ്യയിലെ യുദ്ധം: UNSC അടിയന്തര യോഗം ചേർന്നു, ആഗോള രാജ്യങ്ങൾ ചേരി തിരിയുന്നു | UNSC

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ആഗോള യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ...

ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം: പശ്ചിമേഷ്യ അശാന്തം | Pakistani airstrikes

കാബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അതിശക്തമായ സ്ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ...

ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാൻ: 40 ദിവസം ഔദ്യോഗിക ദുഃഖാചരണം, 7 ദിവസം അവധി | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് - ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ...

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു: ഞെട്ടലോടെ സ്ഥിരീകരിച്ച് രാജ്യം, മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടു, 40 ദിവസത്തെ ദുഃഖാചരണം, 7 ദിവസം അവധി | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന്...