നൂറ്റാണ്ടുകളോളം കടലിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടന്ന ഒരു രഹസ്യം, ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യന്ത്രം, അതാണ് ആൻ്റികൈഥീറ മെക്കാനിസം. ഇതിന്റെ കഥ തുടങ്ങുന്നത് ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ്.(The Antikythera...
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.50 ഓടെ ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് നിലയത്തിൽ നിന്ന് 'എൻഡവർ' പേടകം വിജയകരമായി വേർപെട്ടത്...
ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളോളം താൻ ഭക്തിയോടെ ആരാധിച്ചിരുന്ന പ്രതിമ യഥാർത്ഥത്തിൽ ബുദ്ധന്‍റെതല്ലെന്നും ഒരു പ്രശസ്ത കാർട്ടൂൺ കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ യുവതിയും വീട്ടുകാരും ഞെട്ടിപ്പോയി....
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനം നാസയുടെ മൈക്ക് ഫിൻകെ ഒഴിഞ്ഞു. ക്രൂ-11 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണിത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർജി സ്‌വേർച്കോവ് പുതിയ ഐഎസ്എസ് കമാൻഡറായി...
ക്വാലാലംപൂർ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികവത്കരിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന് മലേഷ്യ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മലേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് (MCMC) ഇത് സംബന്ധിച്ച...
ഇംഗ്ലണ്ടിലെ വിൽറ്റ്‌ഷെയറിലുള്ള സാലിസ്ബറി സമതലത്തിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാരമായ കൽത്തൂണുകൾ ലോകത്തിന് എന്നും ഒരു പ്രഹേളികയാണ്. ഏകദേശം 5,000 വർഷങ്ങൾക്ക് മുൻപ്, അതായത് ഈജിപ്തിലെ പിരമിഡുകൾ നിർമ്മിക്കപ്പെടുന്നതിനും മുൻപ് തുടങ്ങിയതാണ് ഈ മഹാദ്ഭുതത്തിന്റെ...
ജക്കാർത്ത: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്ബോട്ട് ആയ 'ഗ്രോക്കിന്' (Grok) താൽക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഗ്രോക്കിനെ നിരോധിക്കുന്ന ലോകത്തിലെ...
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് തിരികെ വിളിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ദൗത്യം...
വാഷിങ്ടൺ: സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എക്സ് എ.ഐയുടെ നഷ്ടം 1.46 ബില്യൺ ഡോളറായി (ഏകദേശം 12,200 കോടി രൂപ) ഉയർന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ ഒരു ബില്യൺ ഡോളർ നഷ്ടത്തേക്കാൾ 46 ശതമാനത്തിന്റെ...
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള 'ക്രൂ 11' സംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം നേരിട്ടതിനെത്തുടർന്ന് നാലംഗ സംഘത്തെയും ഉടൻ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. സഞ്ചാരിയുടെ സ്വകാര്യത കണക്കിലെടുത്ത് ആർക്കാണ് ആരോഗ്യപ്രശ്നമെന്നോ രോഗവിവരമെന്തെന്നോ...