Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

സിറിയയിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ അമേരിക്ക; 10 വർഷത്തെ ദൗത്യം അവസാനിപ്പിക്കുന്നു | US Military Withdrawal Syria

വാഷിംഗ്ടൺ: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സൈനിക ഇടപെടലിന് വിരാമമിട്ട് സിറിയയിൽ അവശേഷിക്കുന്ന ആയിരത്തോളം സൈനികരെയും പിൻവലിക്കാൻ അമേരിക്ക ഒരുങ്ങുന്നു (US Military Withdrawal Syria). വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം, അടുത്ത...

‘ഇന്ത്യൻ നായ’ എന്ന് വിളിച്ച് അധിക്ഷേപം; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ നഴ്സിന് നേരെ വംശീയ അധിക്ഷേപവും ആക്രമണവും | Racial Abuse Against Indians Australia

മെൽബൺ: ഓസ്‌ട്രേലിയയിലെ ജിമ്മിൽ വെച്ച് 22 വയസ്സുള്ള സിഖ് യുവാവിന് നേരെ ക്രൂരമായ വംശീയ അധിക്ഷേപവും കൈയേറ്റവും നടന്നതായി റിപ്പോർട്ട് (Racial Abuse Against Indians Australia). ഗീലോങ്ങിലെ കോറിയോ എന്ന സ്ഥലത്തുള്ള...

ഹൂസ്റ്റണിലെ ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പ്രചാരണം: പ്രതിഷേധം ശക്തം | Hanuman statue

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഷുഗർ ലാൻഡിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പരാമർശവുമായി മാഗാ പ്രവർത്തകർ. ഹ്യൂസ്റ്റണിനടുത്തുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച 'അഭയ ഹനുമാൻ' പ്രതിമ ഇന്ത്യൻ...

ഇന്ത്യാ പാക് ടി20 ലോകകപ്പിൽ ശത്രുക്കൾ, വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്; വീഡിയോ | Ind vs Pak roommates in UK

നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ ആ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ ആ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം...

ഈ ക്യുആർ കോഡ് ബാക്ടീരിയയേക്കാൾ കുഞ്ഞൻ! ലോകത്തിലെ ഏറ്റവും ചെറിയ ക്യുആർ കോഡ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് നേടി വിയന്ന യൂണിവേഴ്സിറ്റി | World’s Smallest QR

വിയന്ന: ക്യുആർ കോഡുകൾ (QR Code) ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോസ്കോപ്പ് കൊണ്ടോ പോലും കാണാൻ കഴിയാത്തത്ര ചെറിയ ഒരു ക്യുആർ കോഡ് നിർമ്മിച്ച്...

കുട്ടികളെ ലക്ഷ്യമിടുന്നില്ലെന്ന് സക്കർബർഗ്; ഇൻസ്റ്റാഗ്രാമിനെതിരായ കേസിൽ കോടതിയിൽ നേരിട്ടെത്തി മാർക്ക് സക്കർബർഗ് | Mark Zuckerberg Instagram Trial

ലോസ് ഏഞ്ചൽസ്: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷനും അതുവഴിയുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്കും മെറ്റ ഉത്തരവാദിയാണെന്നാരോപിച്ചുള്ള സുപ്രധാന കേസിൽ സിഇഒ മാർക്ക് സക്കർബർഗ് കോടതിയിൽ മൊഴി നൽകി (Mark Zuckerberg Instagram Trial). 13...

മധ്യേഷ്യയിൽ യുദ്ധമേഘങ്ങൾ: ഇറാന് ചുറ്റും അമേരിക്കൻ സൈനികവ്യൂഹം, ട്രംപ് സമ്മതം മൂളുമോ? | US military

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ...

അഫ്ഗാനിൽ സ്ത്രീവിരുദ്ധ നിയമങ്ങൾ കടുപ്പിച്ച് താലിബാൻ: ഗാർഹിക പീഡനവും അടിമത്തവും നിയമവിധേയമാക്കി! | Taliban

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക പീഡനങ്ങളെ നിയമവിധേയമാക്കുന്ന പുതിയ ശിക്ഷാനിയമം താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട 90 പേജുള്ള പുതിയ പീനൽ കോഡ്, സ്ത്രീകളുടെയും...

ഭൂമി കത്തുന്നു: കാട്ടുതീ ഭീഷണി ഉയരുന്ന ദിവസങ്ങൾ ലോകത്ത് മൂന്നിരട്ടിയായി വർധിച്ചു | Wildfires

ന്യൂയോർക്ക്: ലോകമെമ്പാടും കാട്ടുതീ പടരാൻ അനുയോജ്യമായ സാഹചര്യങ്ങളുള്ള ദിവസങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പുതിയ പഠനം. കഴിഞ്ഞ 45 വർഷത്തിനിടെ ഇത്തരം ദിവസങ്ങൾ മൂന്നിരട്ടിയായാണ് വർധിച്ചത്. ആഗോളതാപനവും മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാൻ അതിർത്തിയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക, കാത്തിരിപ്പ് ട്രംപിൻ്റെ ‘യെസി’നായി| US

ടെഹ്‌റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ജനീവയിൽ നിർണായകമായ...