ടെഹ്‌റാൻ: ഇറാന്റെ വ്യോമാതിർത്തിയിൽ വെച്ച് രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ സൈന്യം വെടിവെച്ചിട്ടു. ഒരു എഫ്-15ഇ (F-15E Strike Eagle), എ-10 വാർത്തോഗ് (A-10 Warthog) എന്നീ വിമാനങ്ങളാണ് തകർക്കപ്പെട്ടത്. ഫെബ്രുവരി 28-ന്...
സാൻ ഫ്രാൻസിസ്കോ: ലോകപ്രശസ്തമായ അൽകാട്രാസ് ദ്വീപ് ജയിൽ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നു (Trump to Reopen Alcatraz Prison). സാൻ ഫ്രാൻസിസ്കോ കടലിടുക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...
പാരിസ്: ഡിസ്നിലാൻഡിൽ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ‘ഒലാഫ്’ റോബോട്ട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Olaf Robot Collapse Disneyland). പാരിസ് ഡിസ്നിലാൻഡിലെ പുതിയ ‘ഫ്രോസൺ’ തീം ഏരിയയിലാണ് സംഭവം നടന്നത്....
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഇറാന്റെ...
വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം...
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ മേഖലയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് ഇന്ത്യയിലും പ്രകമ്പനമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ...
ലോസ് ആഞ്ചലസ്: തെക്കൻ കാലിഫോർണിയയിൽ ശക്തമായ കാറ്റിൽ അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് നിരവധി പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൊട്ടിപ്പുറപ്പെട്ട 'സ്പ്രിംഗ്സ് ഫയർ' വൈകുന്നേരത്തോടെ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 365 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ വെടിവെച്ചിട്ട രണ്ട് വിമാനങ്ങളിലെയും ഓരോ പൈലറ്റുമാരെ വീതം രക്ഷപ്പെടുത്തിയതായും...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം തുടരവേ, അമേരിക്ക മുന്നോട്ടുവെച്ച ഹ്രസ്വകാല വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളി. 48 മണിക്കൂർ നേരത്തേക്ക് സൈനിക നടപടികൾ നിർത്തിവെക്കാനായിരുന്നു അമേരിക്കയുടെ ആവശ്യം. ഒരു മധ്യസ്ഥ രാജ്യം വഴി ബുധനാഴ്ചയാണ്...
ടെഹ്‌റാൻ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് ഒരു എഫ്-15 (F-15) വിമാനവും, ഹോർമുസ് കടലിടുക്കിന് സമീപം എ-10 (A-10) വിമാനവുമാണ് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.(Iran...