Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeWorldഒമാനിലെ മിന അൽ ഫഹൽ ടെർമിനലിൽ ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട്: എണ്ണ...

ഒമാനിലെ മിന അൽ ഫഹൽ ടെർമിനലിൽ ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട്: എണ്ണ കയറ്റുമതി നിർത്തിവെച്ചു | Drone Attack

🎙️ Latest Podcast

മസ്‌കറ്റ്: ഒമാനിലെ മിന അൽ ഫഹൽ എണ്ണ ടെർമിനലിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സ്ഫോടനത്തെത്തുടർന്ന് ടെർമിനലിൽ നിന്നുള്ള എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട് ചെയ്തു.(Drone Attack Reported At Oman Oil Terminal Mina al Fahal)

സ്ഫോടനത്തെത്തുടർന്ന് ഷെഡ്യൂൾ ചെയ്തിരുന്ന എണ്ണ കയറ്റുമതി നടപടികൾ ഏതാനും ദിവസത്തേക്ക് മാറ്റിവെച്ചതായാണ് വിവരം. ഒരു ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Story Summary

Oil loading operations at Oman’s Mina al Fahal terminal have been suspended following an alleged drone attack that caused an explosion. According to Reuters and Bloomberg, scheduled loadings have been delayed by several days. The exact timing of the incident remains unclear, and authorities are yet to provide further details regarding the security situation at the facility.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.