സംസ്ഥാനത്ത് മഴ തുടരും: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം: 3 മരണം, 49 റോഡുകൾ അടച്ചു; ജാഗ്രതാ നിർദേശം | Himachal Pradesh rains

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന ശക്തമായ മഴയിൽ മൂന്ന് പേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലയളവിൽ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മഴയെത്തുടർന്ന് സംസ്ഥാനത്തെ...

കേരളത്തിൽ മഴ കടുക്കുന്നു: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala weather alert

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് മിക്കയിടങ്ങളിലും...

മുംബൈയിൽ കനത്ത മഴ: റെഡ് അലേർട്ട് പ്രഖ്യാപിച്ചു; മരണസംഖ്യ 5, സ്കൂളുകൾക്ക് അവധി നൽകി BMC, റോഡുകൾ വെള്ളത്തിൽ മുങ്ങി | Mumbai on red alert

മുംബൈ: വാരാന്ത്യത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും...

മുംബൈയിൽ കനത്ത മഴ; റെഡ് അലർട്ട് തുടരുന്നു, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു | Mumbai Heavy Rainfall

മുംബൈയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ജൂലൈ 4 മുതൽ 6 വരെ നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കനത്ത...

കേരളത്തിൽ കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain update

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം,...

തൃശൂരിൽ നാളെ ശക്തമായ മഴ മുന്നറിയിപ്പ്; ശനിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു | Thrissur District School Holiday July 4

തൃശൂർ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നാളെ (ശനിയാഴ്ച, ജൂലൈ 4) തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു (Thrissur...

സംസ്ഥാനത്ത് മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കവചം സൈറൺ മുഴങ്ങും | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: അടുത്ത 3 മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത | Kerala weather update

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത രണ്ടുദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ...

കേരളത്തിൽ മഴ തുടരുന്നു: 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ...