Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

കേരളം വിധിയെഴുതുന്നു: ഇതുവരെ 33.28% പോളിംഗ്, വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, പലയിടങ്ങളിലും മികച്ച പോളിംഗ് | Assembly elections

തിരുവനന്തപുരം : കേരളത്തിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കവെ, പ്രമുഖ സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും വിവിധയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. മികച്ച പോളിംഗാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയത്. അന്തിക്കാട് ഹൈസ്കൂളിലെ 41-ാം നമ്പർ ബൂത്തിലെത്തിയാണ്...

‘നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല, BJP വിതരണം ചെയ്യുന്ന തുക കേട്ടാൽ അന്തംവിട്ടു പോകും’: V ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...

‘ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്’: V മുരളീധരൻ | Election

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter...

‘ജനം മാറ്റം ആഗ്രഹിക്കുന്നു, കേരളത്തിൽ മാറ്റം വരും’: രാജീവ് ചന്ദ്രശേഖർ | Vote

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(People...

‘ദിസ് ഈസ് മൈ മെസേജ്’: മഷിപുരട്ടിയ വിരലുയർത്തി മോഹൻലാൽ; ബൂത്തുകളിൽ താരത്തിളക്കം | Mohanlal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിലാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ്...

‘വട്ടിയൂർക്കാവിൽ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ’: R ശ്രീലേഖ | Vote

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ 'ഹൈപ്പ്' ആയി മാറിയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം...

കേരളം ജനവിധി തേടുന്നു: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മോഹൻലാലും VD സതീശനുമടക്കമുള്ള പ്രമുഖർ | Mohanlal

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സജീവമായി പുരോഗമിക്കുന്നു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ വിധിയെഴുതുന്ന ഇന്ന്, രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്...

പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖർ: രാവിലെ തന്നെ സജീവമായി സ്ഥാനാർത്ഥികളും താരങ്ങളും | Votes

തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.(Celebrities cast...

ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടർമാരുടെ നീണ്ട നിര, നേരത്തേയെത്തി പ്രമുഖരും സ്ഥാനാർത്ഥികളും, പലയിടങ്ങളിലും മെഷീൻ തകരാർ | Assembly election

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട്...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകൾ പണിമുടക്കി. മെഷീനുകൾക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at...