‘കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നത്’: PM ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായെന്ന് മന്ത്രി N ഷംസുദ്ദീൻ | Education Minister N Samsudheen

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാനത്തിന് വൻ ബാധ്യതയായെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിൽ ഒപ്പിട്ടത്...

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് മന്ത്രി PK ബഷീർ | Kerala Assembly

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് സർക്കാർ വഴിവിട്ട് കരാറുകൾ നൽകുന്നില്ലെന്നും, സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. വി.ടി. ബൽറാമിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു...

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പഠന ശിബിരം: കെ.പി.സി.സി വിശദീകരണം തേടി | KPCC seeks explanation

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി വാടകയ്ക്ക് നൽകിയ സംഭവത്തിൽ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി, എതിർ രാഷ്ട്രീയ കക്ഷിയുടെ പരിപാടിക്ക്...

LDF പിന്തുണയില്ല: തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് UDF പിന്മാറി; BJPക്ക് ആശ്വാസം | UDF withdraws no-confidence motion

തിരുവനന്തപുരം: നഗരസഭയിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ സാഹചര്യത്തിൽ ഭരണസമിതിയെ താഴെയിറക്കാൻ യു.ഡി.എഫ് നേതാവ് കെ.എസ്....

‘സർവ്വകലാശാലകളെ കരുക്കളാക്കരുത്’: സർവ്വകലാശാലകളിൽ RSS അജണ്ടകളെന്ന് സമസ്ത മുഖപത്രം | Suprabhaatham editorial

തിരുവനന്തപുരം : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡകൾ നടപ്പിലാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി സമസ്തയുടെ മുഖപത്രം മുഖപ്രസംഗത്തിലൂടെ ആരോപിച്ചു. കാർഷിക സർവ്വകലാശാലയിലും എം.ജി സർവ്വകലാശാലയിലും സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഗവർണർ...

‘അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും’: പ്രതികാര നടപടിയല്ലെന്ന് ഗീനാകുമാരി | Public Prosecutor Geena Kumari

തിരുവനന്തപുരം : പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി ഗീനാകുമാരി. സർക്കാർ അഭിഭാഷകയായിരുന്ന ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഒരു വീഴ്ചയും താൻ വരുത്തിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി.നീതിബോധത്തിന് നിരക്കാത്ത ഒരു ഇടപെടലും...

വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും | Kerala Assembly

തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി...

പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും | Pinarayi Vijayan

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങാനിടയായ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് പിന്നിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ...

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത് | Attukal suicide case

തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ...

കേരളത്തിൽ മഴ കടുക്കുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്, അതീവ ജാഗ്രത | Heavy rain warning in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ വരെ മഴ...