‘അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്, ലഹരിയുടെ വേരറുക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി കിട്ടാനായി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്നപാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു....

‘നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചയ്ക്കകം നടപടി, സമരത്തിൽ നിന്ന് പിന്മാറണം, ആരോ​ഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും, ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.(Health Minister...

PMAY എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ ഒരേ നിലപാട്: മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ | Thiruvananthapuram Corporation

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ...

തിരുവനന്തപുരം കോർപ്പറേഷനിൽ BJP-UDF കയ്യാങ്കളി: ഹാജർ രജിസ്റ്ററിനെ ചൊല്ലി പിടിവലി | Clash Between BJP And UDF

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ കയ്യാങ്കളി. കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കി പിരിഞ്ഞതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന...

മൂല്യനിർണയത്തിലെ പിഴവ്: ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് PSC, റാങ്ക് പട്ടിക പരിഷ്‌കരിക്കും | Kerala PSC

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ ഗുരുതരമായ മൂല്യനിർണയ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പിഎസ്‌സി കർശന നടപടിയിലേക്ക്. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ പി എസ് സി തീരുമാനിച്ചു.(Kerala PSC Cancels...

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala Weather Update

തിരുവനന്തപുരം : മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി ജൂൺ 29 മുതൽ ജൂലൈ...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് ED റിപ്പോർട്ട് | ED officials attack

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട്...

ഊരാളുങ്കൽ വിവാദം: UDFന് ഒടുവിൽ ബോധോദയമെന്ന് VN വാസവൻ | VN Vasavan slams UDF

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമികവിനെതിരെ മുൻപ് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന യു.ഡി.എഫ് നേതൃത്വത്തിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വി.എൻ. വാസവൻ. ഊരാളുങ്കൽ നടപ്പിലാക്കുന്നത് ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന്...

പിണറായി വിജയൻ്റെ വിമാന യാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ | Protocol officer suspended

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള യാത്രാ തടസ്സവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര...

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം: വിശദമായി പഠിക്കുമെന്ന് മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പാവപ്പെട്ടവരോട് വീറും വാശിയും വേണ്ടെന്ന് പിണറായി | Kerala Assembly

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. എ.സി. മൊയ്തീൻ എം.എൽ.എയാണ് റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ്...