Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മിമി മുതൽ 115.5 മിമി വരെ മഴ...

‘KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം, ജാതി സമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ...

‘ലോഡ് ഷെഡിങ് വിഷമകരം, ഫുട്‍ബോൾ ആരാധകരുടെ വിഷമം മനസിലാക്കുന്നു, സർക്കാരിൻ്റെ വീഴ്ചയല്ല’: മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം, വീണ്ടും ചോദ്യം ചെയ്യും | CMRL case

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case,...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ നീണ്ടേക്കും: KSEB | KSEB warns of ongoing power crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരുമെന്ന് കെഎസ്ഇബി. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്നും, നിശ്ചിത വില നിയന്ത്രണം മറികടന്നുകൊണ്ട് കൂടുതൽ തുകയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും...

‘പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കണം, വകുപ്പുകളുടെ ഏകോപനം അനിവാര്യം’: ഹൈ-പവർ കമ്മിറ്റി | Kerala to adopt Epidemic Calendar

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി കലണ്ടർ തയ്യാറാക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈ-പവർ കമ്മിറ്റി. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ്...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംഭവം: ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പിന് അതൃപ്തി ? | UDF government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടനയിൽ മാറ്റം വരുത്തിയ പ്രഖ്യാപനം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഈ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് കടുത്ത വിയോജിപ്പാണുള്ളത് എന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം...

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് ‘ഡ്രൈ ഡേ’; വീടുകളിൽ ശുചീകരണ യജ്ഞം | Dry Day Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത 'ഡ്രൈ ഡേ' ഇന്ന് വീടുകളിൽ നടക്കും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...

സംസ്ഥാനത്ത് പനിബാധ അതീവ ഗുരുതരം; ഇന്ന് മാത്രം 13,187 പേർ ചികിത്സയിൽ, 3 മരണവും 13 പുതിയ ഷിഗെല്ല കേസുകളും | Kerala fever epidemic updates

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു (Kerala fever epidemic updates). ശനിയാഴ്ച മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം വൻതോതിൽ...