കേരള സർവ്വകലാശാലയിൽ ഗുരുതര വീഴ്ച: പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരവും അച്ചടിച്ചു വന്നു! | Kerala University

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച. ബിഎസ്‌സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു നൽകിയ നിലയിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.(Kerala University, Answer Printed...

‘എല്ലാം നിയമത്തിൻ്റെ മുറയ്ക്ക് പോകും, സ്പീക്കർ നിയമസഭയുടെ അവസാന വാക്കാണ്’: ഊരാളുങ്കൽ കരാർ റദ്ദാക്കലിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Speaker Thiruvanchoor Radhakrishnan

തിരുവനന്തപുരം: കേരള നിയമസഭയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവിധ നിർമ്മാണ കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ എന്ന പദവിയിലിരുന്ന് വിഷയത്തിൽ ഇപ്പോൾ ഒരു പരസ്യമായ...

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂരിലും കാസർഗോട്ടും ഇന്ന് ഓറഞ്ച് അലർട്ട് | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി; വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിക്കും | ED Officials Attack Case

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടിയിലായ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി...

‘എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്, ഇപ്പോൾ വർത്തമാനം പറഞ്ഞിട്ടു കാര്യമുണ്ടോ?’: വിദ്യാഭ്യാസ മന്ത്രി | Education Minister N Samsudheen

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വ്യക്തമായ ചർച്ചകൾ ആവശ്യമുണ്ട്....

പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി: നാളെ SHOമാരുമായി ആഭ്യന്തരമന്ത്രിയുടെ അടിയന്തര യോഗം | Kerala Home Department

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തന രീതിയിലും വലിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. എസ് എച്ച് ഒമാർ മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തസ്തികകളിൽ വൻ അഴിച്ചുപണിക്കാണ്...

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു: പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾ | Kerala Plus One Classes Begin

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിച്ചു. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ആകെ സീറ്റുകളുടെ 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....

നെയ്യാറ്റിൻകരയിൽ ബൈക്ക് റേസിംഗിനെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു | Youth Stabbed To Death

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ബൈക്കുകളുടെ മത്സരയോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശിയായ മനു ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം ഉണ്ടായത്.(Youth Stabbed...

വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന് കീഴടങ്ങി | Vizhinjam gold loan scam

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ കോടികളുടെ സ്വർണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരണമടഞ്ഞു. വെങ്ങാനൂർ സ്വദേശിനിയായ ഐശ്വര്യ (32) ആണ് ചികിത്സയിലിരിക്കെ...

PSC നിയമന വിവാദം: ഇന്ന് നിർണായക യോഗം, സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു | PSC Recruitment Scam

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു. പരാതികൾ ശക്തമാകുന്നതിനിടെ, ഇന്ന് നടക്കുന്ന പി.എസ്.സി യോഗം നിർണായകമാകും.(PSC Recruitment Scam Vigilance Probe Row...