സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; കോഴിക്കോട്ടും വയനാട്ടിലും റെഡ് അലർട്ട്, കടലിൽ പോകരുതെന്ന് നിർദേശം | Kerala Weather Update Heavy Rain Red Alert Kozhikode Wayanad

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായി അതിതീവ്ര മഴയ്ക്ക് (Kerala Weather Update Heavy Rain Red Alert Kozhikode Wayanad) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. കാലവർഷം കനത്തതോടെ സംസ്ഥാനത്തെ...

നെഞ്ചിൽ നിന്ന് 6.8 കിലോയുടെ ഭീമൻ ട്യൂമർ നീക്കം ചെയ്തു; പത്തനംതിട്ട സ്വദേശിനിക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുനർജന്മം | KIMSHEALTH Thiruvananthapuram Giant Chest Tumor Surgery

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ (KIMSHEALTH Thiruvananthapuram Giant Chest Tumor...

VA അരുൺകുമാറിനെ IHRD ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി: പ്രൊഫ. എം.വി. രാജേഷിന് പുതിയ ചുമതല | IHRD Director

തിരുവനന്തപുരം: ഐ എച്ച് ആർ ഡി ഡയറക്ടർ സ്ഥാനത്ത് നിന്നും വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ മാറ്റി. പകരക്കാരനായി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫ. എം.വി. രാജേഷിനെ നിയമിച്ചു.(IHRD Director...

‘മിസ്റ്റർ ചീഫ് മിനിസ്റ്റർ, വിഴിഞ്ഞം ഒരു ചെറിയ മീനല്ല’: ഷോൺ ജോർജ് | Shone George

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത രാഷ്ട്രീയ നിലപാടുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. വിഴിഞ്ഞം പദ്ധതി ലോകോത്തര ഷിപ്പിംഗ് കമ്പനിയായ...

‘ഒരു മരണം, 7 പേരെ കാണാനില്ല, 7 പേർ ചികിത്സയിൽ, കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ല’: വയനാട് കള്ളാടി മണ്ണിടിച്ചിൽ അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി VD സതീശൻ | Wayanad Kalladi Landslide

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....

PSC ക്രമക്കേടുകൾ: 10 വർഷത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കുമോ? നിർണ്ണായക മന്ത്രിസഭാ യോഗം നാളെ | Kerala PSC exam scam probe

തിരുവനന്തപുരം: പി എസ് സി സമീപകാലത്ത് നടത്തിയ വിവിധ പരീക്ഷകൾക്കും നിയമനങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഒരുങ്ങുന്നു. വിഷയം പരിശോധിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ...

സുകുമാരക്കുറുപ്പിനെ തേടി ക്രൈം ബ്രാഞ്ച്: ഫയലുകൾ പരിശോധിച്ചു, നഴ്‌സിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി | Sukumara Kurup Case

തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായ സുകുമാരക്കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്ന നഴ്‌സിന്റെ മൊഴി...

‘ഇഷ്ടം പോലെ നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ല’: വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതിൽ മന്ത്രി CP ജോൺ | Student bus concession hike Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് സ്വന്തം നിലയിൽ വർദ്ധിപ്പിക്കാൻ...

വിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ്: സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി | Vizhinjam Gold Loan Scam

തിരുവനന്തപുരം: വലിയ വിവാദമായി മാറിയ വിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികളുമായി ഇരകൾ രംഗത്ത്. ആറ് കുടുംബങ്ങൾ കൂടി സിന്ധുവിനെതിരെ പുതിയതായി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.(Vizhinjam Gold...

‘പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്, വെട്ടിക്കുറയ്ക്കണം’: ചെറിയാൻ ഫിലിപ്പ് | Cherian Philip

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകിവരുന്ന അതിഭീമമായ ശമ്പളം അടിയന്തരമായി വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് നിലവിൽ പി.എസ്.സി...