Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

‘പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ, ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രമേ ഞാന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂ: CP ജോൺ | KSRTC Priyadarshini Project

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ഉറപ്പാക്കിയ ശേഷം മാത്രം താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട്...

‘ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്’: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി K മുരളീധരൻ | Sabarimala Gold Theft Case

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം...

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Rain Update

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ...

പശ്ചിമ ബംഗാളിൽ മലയാളി യുവാവ് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടു: ക്രൂര കൊലപാതകം മോഷണക്കുറ്റം ആരോപിച്ച്, 5 പേർ അറസ്റ്റിൽ | Mob lynching

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. രണ്ട് പ്രായപൂർത്തിയാകാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 9-നാണ് കേരളത്തിൽനിന്നുള്ള 30 വയസ്സുകാരൻ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.(Mob lynching,...

KSRTCയിൽ ഇനി ‘പ്രിയദർശിനി’ യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | KSRTC Priyadarshini Free Travel Scheme

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ തെറ്റ്, ഉന്നത വിദ്യാഭ്യാസം വർഗ്ഗീയവൽക്കരിക്കാൻ ശ്രമം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala statement RSS

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത നടപടി വലിയ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala statement RSS). വിസിമാരുടെ ഈ നീക്കം...

നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പക്ഷേ ബസുകൾ എവിടെ? ജില്ലകളിലെ ഓർഡിനറി സർവീസുകളുടെ കുറവ് ചർച്ചയാകുന്നു; അധിക സർവീസുകൾ ഇല്ലെങ്കിൽ യാത്രാദുരിതം ഇരട്ടി ആയേക്കുമെന്നും ആശങ്ക | KSRTC free travel scheme

തിരുവനന്തപുരം : നാളെ (2026 ജൂൺ 15) മുതൽ കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദർശിനി" പദ്ധതി നിലവിൽ വരികയാണ് (KSRTC free travel...

ആദ്യം മാപ്പ് പറയേണ്ടത് അങ്ങ് തന്നെ; വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി കെ. സുരേന്ദ്രൻ | K Surendran Facebook post

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവ്വകലാശാലാ വൈസ് ചാൻസലർമാർ (VC) കേരളത്തിലെ പ്രബുദ്ധ ജനതയോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി ബിജെപി സംസ്ഥാന...

വി.സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് മാപ്പിലൊതുങ്ങില്ല; കാവിവൽക്കരണ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ | MV Govindan Criticizes VCs RSS Event

ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മാപ്പ് പറയണമെന്ന mമുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യം വെറും ഗത്യന്തരമില്ലാത്ത നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Criticizes...

ജാതീയധിക്ഷേപം നേരിട്ട ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി; നിയമന ഉത്തരവ് കൈമാറി | Ooruttambalam Saraswathy Vidyalayam casteist abuse

തിരുവനന്തപുരം: ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ വെച്ച് ജാതീയധിക്ഷേപം നേരിടേണ്ടി വന്ന പരാതിക്കാരി ജയശ്രീക്ക് കൈത്താങ്ങുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (Ooruttambalam Saraswathy Vidyalayam casteist abuse). ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ പുതിയ...