കാപ്പാ തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്തും?: ഹൈക്കോടതിയിൽ നിലപാടറിയിക്കാൻ സർക്കാർ | BJP Councillor R Sugathan

തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പ്രതിക്ക് കാപ്പാ തടവിൽ നിന്ന് യാതൊരു...

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം | Plus One Admission Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ...

മലയിൻകീഴിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Woman Commits Suicide

തിരുവനന്തപുരം: മലയിൻകീഴിൽ മുപ്പതുകാരിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലത്തിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ കുഞ്ഞിന് കുറുക്ക് കൊടുക്കാനെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച...

വിയറ്റ്നാം ബോട്ടപകടം: മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും; ബോട്ട് ക്യാപ്റ്റൻ കസ്റ്റഡിയിൽ | Vietnam boat capsize

കൊട്ടാരക്കര: വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ (Vietnam boat capsize) മരിച്ച കൊട്ടാരക്കര ആവിക്കോട്ട് ഹൗസിൽ എ.വി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രി...

‘മയങ്ങില്ല കേരളം’: ഓപ്പറേഷൻ തണ്ടറിലൂടെ പിടിച്ചെടുത്തത് കിലോക്കണക്കിന് മയക്കുമരുന്നും ലിറ്റർ കണക്കിന് വ്യാജമദ്യവും; വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി എം. ലിജു | Operation thunder kerala excise

തിരുവനന്തപുരം: കേരള എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായുള്ള 'ഓപ്പറേഷൻ തണ്ടർ' ലഹരിവേട്ടയുടെ വൻവിജയ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം. ലിജു (Operation thunder kerala excise)....

‘ഇങ്ങനെ മുന്നോട്ട് പോകാനാകില്ല, അടിമുടി മാറ്റം വേണം’; കേരള സിപിഎമ്മിന് കേന്ദ്ര കമ്മിറ്റിയുടെ കടുത്ത താക്കീത് | Cpim central committee delhi

ന്യൂഡൽഹി: കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ അടിയന്തരവും വിപ്ലവകരവുമായ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം (Cpim central committee delhi). നിലവിലെ സംഘടനാ ശൈലിയുമായി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഡൽഹിയിൽ പുരോഗമിക്കുന്ന...

‘പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല’; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ അഡീ. പി.എസിന്റെ ലേഖനം | PM SHRI Controversy

പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ മുൻ അഡീഷണൽ പി.എസും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനം (PM SHRI...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ് | CM WhatsApp Abuse Case

കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. (CM WhatsApp...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദത്തിൽ; എൻ.എസ്.എസും കോൺഗ്രസും അതൃപ്തിയിൽ | VD Satheesan Hindu Aikya Vedi Controversy

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ വി.ഡി. സതീശന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക്...

ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടലുകളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ | K Muraleedharan on Judiciary Interference

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മെല്ലപ്പോക്കിലും, ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലുകളിലും ദേവസ്വം മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ( K Muraleedharan on Judiciary Interference). സ്വർണ്ണക്കൊള്ള കേസിൽ...