തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ( K Muraleedharan) വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്ക്...
നെയ്യാറ്റിൻകര: വീടിന്റെ വാതിൽ കുത്തിത്തുറന്ന് 27 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു (). നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു...
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു (Alin Sherin Organ Donation,). KL 07 DF...
തിരുവനന്തപുരം: വേനൽചൂട് കഠിനമായതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു (Kerala Labour Working Time Change). പകൽ സമയത്ത് താപനില ഉയരുന്നത് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി....
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറാണെന്ന് വ്യാജേന എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു (Fake Doctor Arrested Trivandrum). വെള്ളിയാഴ്ച രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ താൻ സീനിയർ റസിഡന്റ് ന്യൂറോ...
തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെയാക്കിയതിനെ ചൊല്ലി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പരീക്ഷാഫലം വരുന്നതിന് മുമ്പേ അടുത്ത...
തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ്...
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിക്ക് 17 വയസ്സാണ്.(Plus Two student found dead in bedroom...
തിരുവനന്തപുരം: വേനൽ കടുത്തതോടെ പഴവർഗ്ഗങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. റംസാൻ നോമ്പിന്റെ വരവും ഉത്തരേന്ത്യയിലെ വിവാഹ സീസണുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഫ്താർ വിരുന്നുകളിലെ പ്രധാന...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഗോവർധന്റെ വീട്ടിൽ അഞ്ചംഗ സംഘം ഇന്ന് രാവിലെ പരിശോധന നടത്തി. ഗോവർധന്റെ ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെയുള്ള സുപ്രധാന...