സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: അജിത ബീഗത്തിനും ശ്യാം സുന്ദറിനും പുതിയ ചുമതലകൾ | Kerala Crime Branch reshuffle

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര അഴിച്ചുപണി.(Kerala Crime...

കാലവർഷം കടുക്കുന്നു: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy Rain Kerala

മലപ്പുറം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് അതത് ജില്ലാ കളക്ടർമാർ...

‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ ; തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജിന് കെ. കരുണാകരന്റെ പേര്; ഉത്തരവിറക്കി സർക്കാർ | K Karunakaran Memorial Medical College Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നാമം നൽകി സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. 'കെ. കരുണാകരൻ...

യുവാവിന്റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ അടിച്ച സംഭവം: 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ | Chirayinkeezhu Police Station Pepper Spray Case

തിരുവനന്തപുരം: യുവാവിന്റെ കണ്ണിൽ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐ പെപ്പർ സ്പ്രേ (Chirayinkeezhu Police Station Pepper Spray Case) അടിച്ച സംഭവത്തിൽ ഇരയായ ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന് 50,000 രൂപ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് | Power Minister Sunny Joseph Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പെയ്യുന്ന കനത്ത മഴ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറെ ഗുണകരമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി (Power Minister Sunny Joseph Kerala Rain Update)....

കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞാ അപേക്ഷ; നെടുമങ്ങാട് കോടതി നാളെ വിധി പറയും | BJP Councilor R Sugathan KAAPA Case Thiruvananthapuram

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ (BJP Councilor R Sugathan KAAPA Case Thiruvananthapuram) തടവുകാരനായി കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക...

അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ; വയനാട്ടിൽ ഓറഞ്ച് അലർട്ട് | Kerala Weather Forecast IMD Alert

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Kerala Weather Forecast IMD...

ആഗോള ചിപ്പ് വിപണിയിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്; ‘കായ്സെമി’ പുതിയ ഓഫീസ് ടെക്നോപാർക്കിൽ തുറന്നു | KaiSemi Control Systems Technopark Trivandrum

തിരുവനന്തപുരം: ലോകമെമ്പാടും വൻ ഡിമാൻഡുള്ള സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്തേക്ക് കേരളത്തെ അടയാളപ്പെടുത്തി ‘കായ്സെമി (KaiSemi Control Systems Technopark Trivandrum) കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ ടെക്നോപാർക്കിൽ...

മഴക്കാലത്ത് പടരുന്ന എലിപ്പനി; ലക്ഷണങ്ങളും അറിയേണ്ട പ്രതിരോധ മാർഗ്ഗങ്ങളും | Leptospirosis Symptoms Kerala Rain

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ (Leptospirosis Symptoms Kerala Rain). അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത...

‘മുഖ്യമന്ത്രി കള്ളക്കളി തുടരുകയാണ്, എല്ലാം മുൻകൂട്ടി അറിയാമായിരുന്നു, പാർട്ടി പത്രത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും’: വിഴിഞ്ഞം വിവാദത്തിൽ MV ഗോവിന്ദൻ | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ ഇടപാടിൽ മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഓഹരി...