തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി തേടി മിൽമ ഫെഡറേഷൻ. ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാനാണ് മിൽമ ഭരണസമിതി ശുപാർശ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്...
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന്...
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി (V Sivankutty Facebook Post). ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ഒളിയമ്പെയ്തത്.
"ഒരു...
തിരുവനന്തപുരം: തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Interview,). കോളേജ് പഠനകാലത്തെ അടുത്ത സുഹൃത്ത് മദ്യപാനത്തിന് അടിമയായപ്പോൾ അയാളുമായുള്ള ബന്ധം വിഛേദിച്ചത് പിന്നീട് തനിക്ക് വലിയ...
തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ്...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം താറുമാറായതിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ വാട്ടർ അതോറിറ്റി ഗുരുതര വീഴ്ച വരുത്തിയെന്ന്...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന...
തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ...