Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാൾ സ്വദേശി പിടിയിൽ | Peacock killed Trivandrum

തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിലായി (Peacock killed Trivandrum). നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്....

അമ്പലമുക്കിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി; നഗരത്തിൽ കുടിവെള്ളം മുടങ്ങും, അറ്റകുറ്റപ്പണികൾ തുടങ്ങി | Ambalamukku pipe leak

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ അരുവിക്കരയിൽ നിന്നുള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടി (Ambalamukku pipe leak). 900 mm വ്യാസമുള്ള പ്രധാന വിതരണ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വലിയ തോതിൽ...

കേരളത്തിൽ ഇനി ‘സാർവത്രിക ആരോഗ്യ പരിരക്ഷ’; ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും | Kerala Universal Health Coverage

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സാ സഹായം ഉറപ്പാക്കുന്ന 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി (Kerala Universal Health Coverage). നിലവിൽ ഒരു ഇൻഷുറൻസ്...

പാചകവാതക വിതരണത്തിന് ‘വാർ റൂം’; ഹോസ്റ്റലുകൾക്കും കാന്റീനുകൾക്കും മുൻഗണന | Kerala LPG crisis war room

തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ നീക്കി സാധാരണക്കാരെയും പൊതുസ്ഥാപനങ്ങളെയും സഹായിക്കാൻ സർക്കാർ സംവിധാനം ശക്തമാക്കി (Kerala LPG crisis war room). സിവിൽ സപ്ലൈസ് വാർ റൂം ഐടി മിഷന്റെ സഹായത്തോടെ വിവരങ്ങൾ...

വേളാങ്കണ്ണി യാത്ര ഇനി എല്ലാ ദിവസവും; എറണാകുളം – വേളാങ്കണ്ണി ട്രെയിൻ പ്രതിദിന സർവീസാക്കി | Ernakulam Velankanni daily train 2026

തിരുവനന്തപുരം: എറണാകുളം ജങ്‌ഷനിൽ നിന്ന് ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ സർവീസ് മാർച്ച് 18 മുതൽ പ്രതിദിന സർവീസായി മാറും (Ernakulam Velankanni daily train 2026). യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; കേരളത്തിൽ ഏപ്രിൽ 17-ഓടെ വോട്ടെടുപ്പിന് സാധ്യത | Kerala assembly election 2026 dates

തിരുവനന്തപുരം: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala assembly election 2026 dates). ഞായറാഴ്ചയോ തിങ്കളാഴ്ചയോ...

എം.ആർ. അജിത് കുമാർ ബെവ്കോ എംഡി; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി | ADGP M.R. Ajith Kumar BEVCO MD

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് പുതിയ ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങി (ADGP M.R. Ajith Kumar BEVCO MD). ഹർഷിത അട്ടലൂരിക്ക് പകരമാണ്...

മാർച്ച് 12-ലെ വൈദ്യുതി ഉപയോഗം കണ്ട് ഞെട്ടി കെഎസ്ഇബി; റെക്കോർഡുകൾ തകർത്ത് കേരളം | Kerala Electricity Consumption Record

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂടിനൊപ്പം പാചകവാതക ക്ഷാമം കൂടി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം ചരിത്ര റെക്കോർഡുകൾ ഭേദിക്കുന്നു (Kerala Electricity Consumption Record). 2024 മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയെക്കാൾ...

‘ശ്രീനാരായണ ഭക്തർക്ക് ആശ്വാസം’; വെള്ളാപ്പള്ളിയെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം | High Court Verdict Against Vellappally Natesan

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസകരമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ (High Court Verdict Against Vellappally Natesan)....

ബിനുവിന്റെ അവയവദാനത്തിൽ പ്രതിസന്ധി; ആരോഗ്യപ്രശ്നങ്ങൾ കാരണം കരളും ഹൃദയവും നൽകാനായില്ല | Binu Organ Donation Crisis

തിരുവനന്തപുരം: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ബിനുവിന്റെ (51) അവയവങ്ങൾ ദാനം ചെയ്യുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടു ( Binu Organ Donation Crisis). ഹൃദയം, കരൾ ഉൾപ്പെടെ അഞ്ച്...