തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും...
ബെയ്‌റൂട്ട്: ലെബനനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 16 വയസ്സുള്ള സിറിയൻ ബാലൻ കൊല്ലപ്പെട്ടു (Israeli Air Strikes Bekaa Valley Lebanon). ഹുസൈൻ മോഹ്‌സൻ അൽ ഖലഫ് എന്ന...
ജക്കാർത്ത: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' പദ്ധതിയുടെ ഭാഗമായി ഗാസയിലേക്ക് 8,000 സൈനികരെ അയക്കാൻ ഇന്തോനേഷ്യ ഒരുങ്ങുന്നു (Indonesia Troops To Gaza Peace Plan). ഇതിന്റെ...
കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ...
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി...
കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ്...
വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നാടകീയമായ സാഹചര്യത്തിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനി എല്ലി അഘയേവയെ വിട്ടയച്ചു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച പുലർച്ചെ നടന്ന...
ഗാസ സിറ്റി: ഗാസയിൽ രണ്ട് വർഷത്തിലേറെയായി തുടരുന്ന യുദ്ധം കൂടുതൽ രൂക്ഷമായി, പോലീസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു (Israeli Drone Attacks Gaza). തെക്കൻ...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്ന ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കി. മന്ത്രി വി.എൻ. വാസവൻ തന്നെ ഏറ്റുമാനൂരിൽ വീണ്ടും...