Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു | The Kerala Story 2

കൊച്ചി: റിലീസിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ, 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ വിവിധ തിയേറ്ററുകളിലേക്കുള്ള ബുക്കിങ്ങാണ് ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ...

അരിജിത് ഉപയോഗിച്ചത് ബുദ്ധിയുള്ള ബിസിനസുകാരന്റെ തലച്ചോറ്; പിന്നണി ഗാനരംഗം വിടാനുള്ള തീരുമാനത്തെ പിന്തുണച്ച് ഇസ്മായിൽ ദർബാർ | Ismail Darbar On Arijit Singh Playback Retirement

മുംബൈ: ബോളിവുഡ് പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കാനുള്ള അരിജിത് സിംഗിന്റെ തീരുമാനം അങ്ങേയറ്റം ബുദ്ധിപരമായ ഒന്നാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ ഇസ്മായിൽ ദർബാർ (Ismail Darbar On Arijit Singh Playback Retirement). മ്യൂസിക്...

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടന: കന്നി MLAമാർക്ക് മന്ത്രി സ്ഥാനമില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയുമായി DK ശിവകുമാർ | MLA

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says...

മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ രക്ഷപെടുത്തി, അതിസാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ | Skiing Avalanche Rescue

അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; ഒ. പനീർസെൽവം ഡി.എം.കെ.യിൽ ചേർന്നു; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എടപ്പാടിക്ക് കനത്ത തിരിച്ചടി | O Panneerselvam Joins DMK MK Stalin

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും...

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി | biennale Visual Storytelling

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’: 133 മരണം, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ | Operation Ghazab lil-Haq

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി...

അഫ്ഗാനിസ്ഥാനെതിരെ ‘തുറന്ന യുദ്ധം’ പ്രഖ്യാപിച്ച് പാകിസ്ഥാൻ; കാബൂളിലും കന്ദഹാറിലും ബോംബാക്രമണം; മേഖലയിൽ യുദ്ധഭീതി | Pakistan Afghanistan War 2026

അതിർത്തി കടന്നുള്ള ആക്രമണങ്ങളും താലിബാൻ സേന പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചു (Pakistan Afghanistan War 2026). പാക് പ്രതിരോധ...

യുദ്ധഭീതിക്കിടെ അമേരിക്ക-ഇറാൻ ചർച്ചകളിൽ പുരോഗതി; ഉടമ്പടിയിലായില്ലെങ്കിലും പ്രതീക്ഷയർപ്പിച്ച് ഒമാൻ; വിയന്നയിൽ അടുത്ത ഘട്ടം | US Iran Talks Geneva

ജനീവ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ജനീവയിൽ നടത്തിയ പരോക്ഷ ചർച്ചകൾ ശുഭസൂചനകളോടെ അവസാനിച്ചു (US Iran Talks Geneva). വ്യാഴാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഉടമ്പടിയൊന്നും...

‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്‌സ്; നിഖില വിമലും ഷൈൻ ടോമും ഒന്നിക്കുന്ന ‘ധൂമകേതു’ പാക്കപ്പായി | Dhoomakethu Movie Pack Up

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും നിർമ്മിക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി (Dhoomakethu Movie Pack...