റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: അമ്മ മലയാളം സാഹിത്യവേദിയുടെ രണ്ടാമത് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ഫർസാനയ്ക്ക് സമർപ്പിച്ചു. ഫർസാന രചിച്ച 'കിള' എന്ന നോവലാണ്...
ബീദർ: കുടക് ദുബാരെ ആനത്താവളത്തിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽ വിനോദസഞ്ചാരി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ആനത്താവളങ്ങളിലും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. ആനകളെ കുളിപ്പിക്കുന്ന...
കൊച്ചി: വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് മോഡലിങ്ങിനായി ദുബായിൽ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമെന്ന് പോലീസ് (Kochi human trafficking case). കേസിൽ...
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനും നായകളുടെ ആക്രമണങ്ങൾക്കും അറുതിവരുത്താൻ ലക്ഷ്യമിട്ടുള്ള അതീവ നിർണ്ണായകമായ ചരിത്രവിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. പേവിഷബാധയേറ്റതും കടുത്ത അക്രമാസക്തരുമായ തെരുവുനായ്ക്കളെ നിയമപരമായി ദയാവധം (Euthanasia) ചെയ്യാൻ അധികൃതർക്ക്...
ജനീവ: ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് തുല്യമായ ആക്രമണങ്ങൾ തടയണമെന്നും വംശീയ ശുദ്ധീകരണത്തിനുള്ള ശ്രമങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും ഐക്യരാഷ്ട്രസഭ (UN Calls On Israel Gaza Genocide). ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇപ്പോഴത്തെ...
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ ഘടകങ്ങളിൽ കടുത്ത അമർഷവും വിമർശനവും പുകയുന്നു (CPIM Kerala internal crisis). സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലാ നേതൃയോഗങ്ങൾ പൂർത്തിയായപ്പോൾ...
ബെയ്ജിങ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബെയ്ജിങ് സന്ദർശനം പൂർത്തിയായി തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൈനയിലെത്തുന്നു. ചൊവ്വാഴ്ച ചൈനീസ് തലസ്ഥാനത്ത് എത്തുന്ന പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അതീവ...
ന്യൂഡൽഹി: ഇന്ത്യയിലെയും യൂറോപ്പിലെയും ഫിറ്റ്നസ് സെന്ററുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയിൽ താമസിക്കുന്ന സാന്ദ്ര ഓൺ എന്ന യുക്രൈൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Indian Gyms...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീയാത്ര പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനോട് മുന്നണിക്ക് യോജിപ്പാണുള്ളത്....
ഐപിഎല്ലിൽ (IPL 2026) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - പഞ്ചാബ് കിങ്സ് പോരാട്ടത്തിന് പിന്നാലെ കായിക ലോകത്തെ നാണിപ്പിക്കുന്ന മോശം ഫാൻ വാർ വിവാദം പുകയുന്നു (Punjab Kings fan controversy). ധർമ്മശാല...