തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കുന്നതായി ആശങ്കാജനകമായ റിപ്പോർട്ട് (Kerala Fever Outbreak Viral Cases). പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർ മരണപ്പെട്ടു. രോഗവ്യാപനം വൻതോതിൽ വർദ്ധിച്ചതോടെ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ വാൻ നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേക്ക് മറിഞ്ഞ് അപകടം (Neyyattinkara New Jyothi School Van Accident). അപകടത്തിൽ വാനിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. അപകടം...
കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്ന കേസിൽ കത്തോലിക്കാ പുരോഹിതൻ പിടിയിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് (Kollam Chavara Priest Pocso Case Arrest) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചവറ പോലീസ്...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (AMMA Ad-hoc Committee Stay Ernakulam Court) ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടത്തിലേക്ക്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച താല്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി...
തിരുവനന്തപുരം: വർക്കലയിൽ പ്ലാവിൽ നിന്ന് ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു (Varkala Sajeev Tree Fall Death). വർക്കല ഇലകമൺ ചാരുംകുഴി സ്വദേശി സജീവ്...
സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കുടിവെള്ള വിതരണത്തിനിടെ ടാങ്കറിലേക്ക് വൈദ്യുതി ലൈൻ തട്ടി വയോധികന് ദാരുണാന്ത്യം (Chhatrapati Sambhajinagar Electrocution Death). ടാങ്കറിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭാജിനഗറിലെ പൈത്താൻ...
തിരുവനന്തപുരം/വയനാട്: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന അതീവ സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ 'കായകൽപ്പം' ജനസമ്പർക്ക പരിപാടി...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA NSK Trophy T20 Ernakulam Champions) ഒരിടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച പ്രശസ്തമായ എൻഎസ്കെ (NSK) ട്രോഫി സംസ്ഥാന അന്തർ ജില്ലാ ട്വന്റി 20 ടൂർണ്ണമെന്റിൽ എറണാകുളം...
കൊച്ചി: ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരായ സോണി ഇന്ത്യ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെയും സിനിമാ പ്രവർത്തകരുടെയും നെഞ്ചിടിപ്പ് കൂട്ടാൻ പുതിയ ക്യാമറ വിപണിയിൽ എത്തിച്ചു (Sony Alpha 7R VI Launch India). ഏറെ പ്രശസ്തമായ...
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ (LPL) ആറാം പതിപ്പിന് കൊളംബോയിലെ പ്രശസ്തമായ എസ്എസ്‌സി (Lanka Premier League 2026 Season 6) ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായ...