Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: ഇൻഡിഗോ വിമാനത്തിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച 4.27 കോടിയുടെ സ്വർണ്ണം പിടികൂടി | Customs Officials Seize Gold

അഹമ്മദാബാദ് : ദുബായിൽ നിന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടികൂടി. വിമാനത്തിലെ മുൻവശത്തെ ലാവറ്ററിയിൽ വെച്ചിരുന്ന സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

‘പാർട്ടി നടപടി നേരിടുന്നയാളാണ് A പത്മകുമാർ, മറുപടി പറയേണ്ട കാര്യമില്ല’: ശബരിമല സംബന്ധിച്ച വെളിപ്പടുത്തലുകൾക്ക് പിന്നാലെ MV ഗോവിന്ദൻ | CPIM Moves To Expel A Padmakumar

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന കാലത്ത് തന്നെയടക്കം സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ സി.പി.ഐ.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ...

‘പ്രിയദർശിനി’ സൗജന്യയാത്ര നാളെ മുതൽ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ നിർബന്ധം, അറിയേണ്ട കാര്യങ്ങൾ.. | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125...

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധം: പ്രകാശ് രാജ് പങ്കെടുക്കും | Cockroach Janta Party

ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വീഴ്ചകളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു....

ഡൽഹിയിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടമായത് 3 പേർക്ക്: 17കാരിയടക്കം 4 പേർ പിടിയിൽ | Delhi Fire

ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുണ്ടായ തീപിടുത്തം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ നടന്ന തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ, 17-കാരിയടക്കം നാലുപേരെ പോലീസ്...

സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല: പവന് 1,09,320 രൂപയിൽ തുടരുന്നു | Kerala Gold Price

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം, ഇന്ന് സ്വർണ്ണവില സ്ഥിരത പാലിക്കുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 1,09,320 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 13,665...

ഇന്ധനവിലയിൽ ആശ്വാസമേകി ആഗോള ക്രൂഡ് വില കുറയുന്നു: സമാധാന കരാർ പ്രതീക്ഷയിൽ വിപണി | Global Crude Oil Prices

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സമാധാന കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഇറാനുമായുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്കിലെ...

‘അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’: ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ മൊഴി നൽകി | Ansiba Hassan Complaint

കൊച്ചി : നടി അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ നിർണ്ണായക മൊഴി. പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ കടവന്ത്ര പോലീസിന് നൽകിയ മൊഴിയിൽ അൻസിബയുടെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന്...

‘കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് CPM, സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിന്?’: KC വേണുഗോപാൽ | KC Venugopal Slams CPIM

തിരുവനന്തപുരം : സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ...

തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്: വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും, നാളെ സ്പീക്കർക്ക് കത്ത് നൽകും | Trinamool Congress

കൊൽക്കത്ത : ബംഗാളിലെ ദീർഘകാലത്തെ അധികാരത്തിന് ശേഷം പ്രതിസന്ധിയിലായ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ, മമത ബാനർജിക്കെതിരെ വിമതരായ എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നു. ബിജെപി...