തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം: കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി | Nedupuzha boat accident

തൃശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയും സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്. മത്സ്യകൃഷിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.(Nedupuzha boat accident,...

‘ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ‘അമ്മ’യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, പരസ്പരം ചളി വാരിയെറിയലാണ് നടക്കുന്നത്’: അൻസിബയടക്കം നടിമാർ | AMMA association controversy

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല പാർവ്വതി, ഉഷാ ഹസീന എന്നിവർ ഉന്നയിച്ചിരിക്കുന്നത്.(AMMA...

അയത്തൊള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ: 14 മാസം പ്രായമുള്ള കൊച്ചുമകളുടെയും ഖമേനിയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: മുൻ ഇറാനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾക്കായി ടെഹ്‌റാനിൽ ആയിരങ്ങൾ ഒത്തുകൂടി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും...

തേഞ്ഞിപ്പലത്ത് ലോഡ്ജിൽ അതിക്രമം; പണവും മൊബൈലും പിടിച്ചുപറിച്ച അഞ്ചംഗ സംഘം പിടിയിൽ | Thenjipalam Lodge Robbery

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: തേഞ്ഞിപ്പാലത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അഞ്ചുപേർ പിടിയിൽ. കാക്കഞ്ചേരിയിലെ ലോഡ്ജിലാണ് സംഭവം നടന്നത്. ലോഡ്ജ് റിസപ്ഷനിൽ നിന്ന് 1500...

വധിക്കപ്പെട്ടെന്ന വാർത്തകൾക്കിടെ ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി പൊതുവേദിയിൽ: ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു | IRGC commander

ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുതിർന്ന കമാൻഡർ ജനറൽ അഹമ്മദ് വഹിദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മാസങ്ങൾ നീണ്ട...

കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി | Kattappana investor suicide

ഇടുക്കി : കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.(Kattappana investor...

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഖിൽ അക്കിനേനി വെള്ളിത്തിരയിലേക്ക്: ഞെട്ടിക്കുന്ന അപകടവിവരം വെളിപ്പെടുത്തി | Akhil Akkineni

ഹൈദരാബാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം തെലുങ്ക് താരം അഖിൽ അക്കിനേനി വീണ്ടും വെള്ളിത്തിരയിലേക്ക്. 'ലെനിൻ' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം, താൻ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. 'ഏജന്റ്'...

പോലീസ് ക്യാമ്പിനുള്ളിൽ മദ്യപാനം: 3 പൊലീസുകാർക്ക് സസ്പെൻഷൻ | Three policemen suspended

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ച കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.(Three policemen suspended for...

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: RSSനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്; സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം | Congress attacks RSS

ന്യൂഡൽഹി: രാമക്ഷേത്ര സംഭാവനകൾ തട്ടിയെടുത്ത സംഭവത്തിൽ ആർഎസ്എസ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ആർഎസ്എസിന്റെ പ്രതികരണം 'ലജ്ജാകരവും അപമാനകരവും' ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭാവന തട്ടിപ്പിൽ ആർഎസ്എസ് ശൃംഖലയിൽപ്പെട്ടവർക്ക് പങ്കുണ്ടെന്നും,...

ആയത്തുള്ള അലി ഖമേനിക്ക് ഇറാൻ വിട നൽകുന്നു: പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ, വൈകാരിക നിമിഷങ്ങൾ | Ayatollah Ali Khamenei funeral

ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുളള സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിനായി ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചപ്പോൾ രാജ്യം കണ്ണീരണിഞ്ഞു. ഇറാനിയൻ നേതാക്കൾ അടക്കമുള്ളവർ...