UAPA പ്രകാരം 23 പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ: പട്ടികയിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ അംഗങ്ങൾ | UAPA terrorists list

ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനം തകർക്കുന്നതിന്റെ ഭാഗമായി 23 പേരെക്കൂടി ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് നടപടി. ജെയ്‌ഷെ-ഇ-മുഹമ്മദ്...

ജയ്പൂരിൽ മോഷണത്തിനിടെ സ്ത്രീയുടെ കുതന്ത്രം: കുടുങ്ങിയപ്പോൾ വസ്ത്രം അഴിക്കുമെന്ന് ഭീഷണി; ഒടുവിൽ പൊലീസ് പിടിയിൽ | Woman threatens to strip

ജയ്പൂർ: വീട്ടിൽ മോഷണം നടത്തുന്നതിനിടെ ഉടമസ്ഥൻ കയ്യോടെ പിടികൂടിയപ്പോൾ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. ജയ്പൂരിലെ മുഹാനയിലാണ് സംഭവം നടന്നത്. മോഷണത്തിന് ശേഷം വീട്ടിലെ ഗേറ്റ് ലോക്ക് ആയതോടെയാണ്...

ശരീരഗന്ധമുള്ള വസ്ത്രങ്ങൾ അയച്ചു; പ്രശസ്ത ബ്രാൻഡിനെതിരെ തുറന്നടിച്ച് തൃഷ കൃഷ്ണൻ | Trisha Zara Complaint

അപ്പാരൽ ബ്രാൻഡായ 'സാറ' (Zara) തനിക്ക് അയച്ച വസ്ത്രങ്ങൾ ശരീരഗന്ധം വമിക്കുന്നതാണെന്ന് പരസ്യമായി വെളിപ്പെടുത്തി നടി തൃഷ കൃഷ്ണൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് തനിക്ക്...

ശരീരഭാരം 5 കിലോയിലധികം കുറഞ്ഞു, ബ്ലഡ് ഷുഗർ നിലയും താഴേയ്ക്ക്: സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം തുടരുന്നു | Sonam Wangchuk’s hunger strike

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആറാം ദിവസവും നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരഭാരം 5 കിലോയിലധികം കുറഞ്ഞതായും, രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ...

യുക്രെയ്ൻ യുദ്ധം: കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ കോസ്റ്റിയാന്റിനിവ്ക നഗരം പിടിച്ചെടുത്തതായി റഷ്യ | Russia Kostiantynivka Capture

കിഴക്കൻ ഉക്രെയ്നിലെ തന്ത്രപ്രധാനമായ കോസ്റ്റിയാന്റിനിവ്ക നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡൊനെറ്റ്‌സ്ക് മേഖലയിലെ ഉക്രെയ്നിന്റെ പ്രധാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം (Russia Kostiantynivka Capture). റഷ്യൻ...

മുംബൈയിൽ കനത്ത മഴ; റെഡ് അലർട്ട് തുടരുന്നു, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു | Mumbai Heavy Rainfall

മുംബൈയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ജൂലൈ 4 മുതൽ 6 വരെ നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കനത്ത...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: K രാധാകൃഷ്ണനടക്കം CPM നേതാക്കൾ കോടതിയിൽ ഹാജരായി | Karuvannur bank scam

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് കോടതിയിലെത്തിയത്.(Karuvannur bank scam,...

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: പദ്ധതി രൂപരേഖ E ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിക്ക് കൈമാറി | Thiruvananthapuram-Kannur high-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പദ്ധതി രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ...

ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ വൻ വേട്ട: ജെയ്ഷെ മുഹമ്മദ് ഭീകരസംഘത്തിലെ 8 പേർ പിടിയിൽ | Terror Module Arrest

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ 'ജെയ്ഷെ മുഹമ്മദി' (JeM) നെല്ലിക്ക് പ്രവർത്തിക്കുന്ന എട്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വിവിധ ജില്ലകളിലും മധ്യപ്രദേശിലും ഒരേസമയം നടത്തിയ...

മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം, ഒടുവിൽ സത്യം പുറത്ത് | Gujarat Parents Kill Son

രാജ്‌കോട്ട്: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം. രാം ബാബൂഭായ് ബാംഭാവ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Gujarat Parents...