Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

അഭി നാ ജാവോ ഛോട് കർ.. : ആശാ ഭോസ്‌ലെയ്ക്ക് വിട, ഇന്ത്യൻ സംഗീത ഇതിഹാസം അന്തരിച്ചു, സംസ്ക്കാരം നാളെ | Asha Bhosle

മുംബൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായത്തിന് വിരാമമിട്ട് പ്രമുഖ പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

ഇറാൻ – US ചർച്ച പരാജയം: ഹോർമുസ് കടലിടുക്കിൽ നിന്ന് പാക് എണ്ണക്കപ്പലുകൾ മടങ്ങി | Strait of Hormuz

ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായകമായ യുഎസ് - ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത ഏറുന്നു. ചർച്ചകൾ വഴിമുട്ടിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന പാക് എണ്ണക്കപ്പലുകൾ...

വനിതാ സംവരണ ബിൽ: പിന്തുണ തേടി പ്രധാനമന്ത്രിയുടെ കത്ത്; സർവകക്ഷി യോഗം വേണമെന്ന് ഖാർഗെ | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കുന്നതിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് കത്തയച്ചു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കും വനിതാ സംവരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ 16...

‘ഉന്നതതല അന്വേഷണം വേണം’: നിതിൻ രാജിൻ്റെ മരണത്തിൽ രമേശ് ചെന്നിത്തല | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന...

‘ഇറാൻ വഴങ്ങിയില്ലെങ്കിൽ നാവിക ഉപരോധം’: സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ട്രംപ് | Iran

വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടന്ന ചരിത്രപരമായ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത സൈനിക നീക്കത്തിന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്താനുള്ള തന്ത്രങ്ങൾ വിശദീകരിക്കുന്ന ലേഖനം...

കൊച്ചിയിൽ പോലീസിനെ ആക്രമിച്ച സംഭവം: പ്രതികളായ സഹോദരങ്ങൾ പിടിയിൽ | Police

കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉപദ്രവിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിന്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. (Police attack...

‘UDFൽ ഉപമുഖ്യമന്ത്രി ചർച്ചയില്ല, MLA അല്ലാത്തയാൾ മുഖ്യമന്ത്രി ആകുന്നതിൽ കൂടിയാലോചിച്ച് തീരുമാനം’: സണ്ണി ജോസഫ് | UDF

കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽഎമാർക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടിയിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമുണ്ടായാൽ അത് എല്ലാവരും അംഗീകരിക്കുമെന്നായിരുന്നു...

നിതിൻ രാജിൻ്റെ മരണത്തിൽ നെഞ്ച് പൊട്ടി കുടുംബം: ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യം, DGPക്ക് പരാതി നൽകും, അധ്യാപകർക്കെതിരെ ഗുരുതര ആരോപണം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. നിതിന്റേത് ആത്മഹത്യയല്ലെന്നാരോപിച്ച് കുടുംബം ഡിജിപിക്ക് പരാതി നൽകും. അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട...

‘പരാമർശം പിൻവലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി | Sobha Surendran

കോഴിക്കോട്: വിവാദ ആരോപണത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയാണ്...

മൂന്നാറിലെ മിൽമയുടെ ഭൂമി തിരിച്ചെടുക്കാം: സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു | Milma

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മിൽമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 1.30 ഏക്കർ ഭൂമി കേരള...