Tuesday, February 10, 2026

ശശി തരൂരിൻ്റെ അതൃപ്തി : അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി | Shashi Tharoor

ന്യൂഡൽഹി: മഹാപഞ്ചായത്തിൽ നേരിട്ട അവഗണനയിൽ അതൃപ്തിയിലുള്ള ശശി തരൂർ എം.പി.യെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നീക്കം തുടങ്ങി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നപരിഹാരമുണ്ടാക്കാൻ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി...

മാറ്റമില്ലാതെ സ്വർണ്ണവില : ഉയരത്തിൽ തുടരുന്നു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഉയരത്തിൽ തന്നെയാണ് സ്വർണ്ണം തുടരുന്നത്. പവന് 1,17,520 രൂപ എന്ന നിലയിലും, ഗ്രാമിന് 14,690 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം...

കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: തലശ്ശേരി സ്വദേശിക്ക് 45 ലക്ഷം രൂപ നഷ്ടമായി | Digital arrest scam

കണ്ണൂർ: സൈബർ തട്ടിപ്പുകാരുടെ 'ഡിജിറ്റൽ അറസ്റ്റ്' വഴി കണ്ണൂരിൽ വയോധികന് ലക്ഷങ്ങൾ നഷ്ടമായി. തലശ്ശേരി സ്വദേശിയായ 77-കാരനാണ് 45 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയും...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു: മലയാളി ഉദ്യോഗസ്ഥന് ധീരതയ്ക്കുള്ള മെഡൽ; കേരളത്തിന് അഭിമാനമായി SP ഷാനവാസ് അബ്‌ദുൾ സാഹിബും M രാജേന്ദ്രനാഥും | President’s Police Medals

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ കേരളത്തിന് വലിയ നേട്ടം. ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്.ഐ ഷിബു ആർ.എസ്. ധീരതയ്ക്കുള്ള മെഡലിന് അർഹനായി. കോഴിക്കോട് സ്വദേശിയായ ഷിബുവിന്റെ...

മറ്റു സ്ത്രീകളുമായി സെക്സ് ചാറ്റിങ്, ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞത് പ്രകോപിപ്പിച്ചു, നെഞ്ചിൽ ഇടിച്ചു : ഷിജിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തി ഭാര്യയുടെ രഹസ്യമൊഴി | Murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയും കുട്ടിയുടെ പിതാവുമായ ഷിജിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഭാര്യ. ക്രൂരമായ മർദ്ദനമാണ് കുഞ്ഞ് നേരിട്ടതെന്നും ഷിജിൻ ഒരു കൊടുംക്രിമിനലാണെന്നും യുവതി പോലീസിന് നൽകിയ...

ഒറ്റയ്ക്ക് നടക്കുന്ന പെൻഗ്വിൻ, ലക്ഷ്യം 70 കിലോമീറ്റർ ദൂരെയുള്ള ഹിമ പർവ്വതം; വൈറലായി പെൻഗ്വിന്റെ അസാധാരണ സഞ്ചാരം | Penguin

മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് ഹിമ പർവതത്തിനരികിലേക്ക് നടന്നകലുന്ന പെൻഗ്വന്റെ പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലക്ഷക്കണക്കിന് അളുകൾ ഒറ്റപ്പെട്ട പെൻഗ്വിനെ മീമാക്കിക്കൊണ്ട് ഇമോഷണൽ ഇൻസ്പൈറിം​ഗ് ആയ വിശദീകരണങ്ങളാണ് നൽകുന്നത്. Werner Herzog’s 2007ൽ പുറത്തിറക്കിയ...

കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: സ്വകാര്യ ആശുപത്രി മുൻ HR മാനേജർ അറസ്റ്റിൽ | Sexual assault

കോട്ടയം: കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്.(Sexual assault on nun, Former HR manager of private hospital...

മകൾക്ക് കാൻസർ, അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും; രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി യുവതി | Cancer

മകൾക്ക് കാൻസറാണ് എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും. ഇതിലൊന്നും തകരാതെ രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി...

ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട 2 വയസ്സുകാരൻ മലയാളം സംസാരിക്കുന്നു: മാതാപിതാക്കൾക്കായി തിരച്ചിൽ ഊർജിതം | Train

കൊച്ചി: പൂനെ–എറണാകുളം എക്‌സ്‌പ്രസിൽ രണ്ടുവയസ്സുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുഞ്ഞ് ചില മലയാളം വാക്കുകൾ സംസാരിക്കുന്നതിനാൽ കുട്ടി മലയാളി തന്നെയാകാനാണ് സാധ്യതയെന്ന് റെയിൽവേ പോലീസ്...

ഒരു 101 വയസുകാരി, വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ് കഴിക്കുക; ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ | Old woman

നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുക, പ്രായമായ പലരുടേയും ശീലം ഇങ്ങനെ ആയിരിക്കും. എന്നാൽ, അതിനെയെല്ലാം തിരുത്തിക്കുറിച്ച് ജീവിക്കുന്ന ഒരു 101 വയസുകാരിയുണ്ട് അങ്ങ് ചൈനയിൽ. വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ്...