ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വിംഗ്‌സ് ഇന്ത്യ 2026-ലെ എയർലൈൻ വിഭാഗം പുരസ്‌കാരത്തിന് അർഹരായി. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി (FICCI), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചു. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ വ്യോമഗതാഗതത്തെ ബാധിച്ചിരിക്കുന്നത്.(US-Iran war fears, Major airlines...
ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ശശി തരൂരിന്റെ അസാന്നിധ്യം ചർച്ചയായി. കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ തന്നെ അവഗണിച്ചു എന്ന തരൂരിന്റെ പരാതി...
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.(Sabarimala gold theft, Clashes erupt...
ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷാനടപടിയായി ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക ഇറക്കുമതി തീരുവ അമേരിക്ക പിൻവലിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ ഭാഗമായി നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ...
തിരുവനന്തപുരം: പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ കലാ-കായിക കഴിവുകൾ വളർത്താനും ആത്മവിശ്വാസം പകർന്നുനൽകാനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനം വെറും പ്രഹസനമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വരുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും, വന്നതുകൊണ്ട് കേരളത്തിന് യാതൊരു ഗുണവുമുണ്ടായില്ലെന്ന്...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത് അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും...
ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്.(Tourist van gets...
ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 61,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത...