കൊൽക്കത്ത : പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും എംപിമാരുടെ നേതൃത്വപരമായ ഭിന്നതയും രൂക്ഷമായ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. വിവിധ പോഷക സംഘടനകളിലും ജില്ലാ തലങ്ങളിലും നേതൃത്വത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള നിർണ്ണായക തീരുമാനങ്ങൾ ദേശീയ...
കൊച്ചി : മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ തെലുങ്ക്,...
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ മൊറോക്കോ സമനിലയിൽ തളച്ചു. ഗ്രൂപ്പ് സിയിലെ പോരാട്ടം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ഇസ്മായിൽ സായ്ബാരി മൊറോക്കോയ്ക്കായും, വിനീഷ്യസ് ജൂനിയർ ബ്രസീലിനായും...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ 145 പേരെയാണ്...
ധാർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള കുക്ഷിയിൽ (Kukshi) രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി പരാതി (Minor girls abducted and raped Kukshi). സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ കുക്ഷി...
ധർമശാല: അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (India vs Afghanistan 1st ODI) ഇന്ത്യക്ക് തകർപ്പൻ ജയം. മഴ വില്ലനായെത്തിയതിനെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 195...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത ആശയക്കുഴപ്പങ്ങൾക്ക് പിന്നാലെ കോളറ സ്ഥിരീകരണത്തിലും ആരോഗ്യവകുപ്പിൽ ഏകോപനമില്ലായ്മ (Kerala health department confusion). പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചതായി തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും,...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് (US Iran peace treaty...
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എല്ലാ വാണിജ്യക്കപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ (Marco Rubio S Jaishankar...
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസിൽ (AIIMS) ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് (AIIMS Bhopal medical negligence). ഗുരുതരമായ രക്തതാർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുട്ടിക്ക് മരുന്നിന് പകരം ഡ്യൂട്ടിയിലുണ്ടായിരുന്ന...