Monday, February 9, 2026

നെന്മാറയിൽ ചാരായക്കേസ് പ്രതിയെ മേഖലാ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കി DYFI: വീഴ്ചയിൽ അന്വേഷണം | DYFI

പാലക്കാട്: ചാരായക്കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ നെന്മാറ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് റദ്ദാക്കി. ഉണ്ണിലാലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കാൻ കീഴ്ഘടകത്തിന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എക്സൈസ് കേസ് നിലവിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്...

പ്രതികാരം തീർക്കാൻ മുൻ കാമുകൻ്റെ ഭാര്യയായ വനിതാ ഡോക്ടർക്ക് HIV പോസിറ്റീവ് രക്തം കുത്തിവച്ചു: 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ | HIV

അമരാവതി: കർണൂലിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ വനിതാ ഡോക്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം. പ്രതികാരം തീർക്കാൻ മുൻ കാമുകൻ്റെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച് ഐ വി രക്തം കുത്തിവച്ചു....

ബണ്ട് റോഡിൽ വീണ്ടും തീപിടിത്തം: ഫയർഫോഴ്‌സ് ഇടപെടലിൽ ഒഴിവായത് വലിയ അപകടം | Fire

തിരുവനന്തപുരം: നഗരത്തിലെ ബണ്ട് റോഡിന് സമീപം വീണ്ടും തീപിടുത്തം. ഇന്നലെ അർധരാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് ചവറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ പടർന്നത്. സമീപത്ത് ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഫയർഫോഴ്‌സിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ...

പാരമ്പര്യം വിളിച്ചോതി പ്രധാനമന്ത്രിയുടെ ‘ബന്ധേജി’ സഫ: കർത്തവ്യപഥിൽ വിസ്മയമായി ‘ഓപ്പറേഷൻ സിന്ദൂർ’ | Republic Day

ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ 'തലപ്പാവ്' ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം...

ഗാനമേളയ്ക്കിടെ ഗണഗീതം പാടി : ചോദ്യം ചെയ്ത CPM നേതാവിന് ക്രൂര മർദ്ദനം, 6 RSS-BJP പ്രവർത്തകർ പിടിയിൽ | CPM

തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് കമ്പിപ്പാര കൊണ്ട്...

പതാക ഉയർത്തി ഗവർണർ: അച്ചടിച്ച പ്രസംഗം വായിച്ചില്ല, നയപ്രഖ്യാപന വിവാദത്തിൽ ദൃശ്യങ്ങൾ തേടി സ്പീക്കർക്ക് കത്ത് | Republic Day

തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ...

മഞ്ചേശ്വരത്ത് മത്സരിക്കുമോ? ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി K സുരേന്ദ്രൻ: CPMന് നേർക്ക് രൂക്ഷ വിമർശനം | CPM

കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തനിക്ക് നൽകിയിട്ടുള്ളതെന്നും...

‘മൂന്ന് പത്മ പുരസ്‌കാരങ്ങൾ സ്വാഗതാർഹമാണ്, മുങ്ങുന്ന കപ്പലിൽ തരൂർ കയറില്ല’: K മുരളീധരൻ | Padma Awards

തിരുവനന്തപുരം: പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ. മുരളീധരൻ. കേരളത്തിൽ നിന്നുള്ള പ്രധാന പുരസ്കാരങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, ചില പേരുകൾ ഒഴിവാക്കി സംസാരിച്ചു.(Three Padma Awards are...

‘ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കളും അയൽക്കാരും പങ്കാളികളുമാണ്’: റിപ്പബ്ലിക് ദിന ആശംസകളുമായി ഷി ജിൻപിങ് | Republic Day

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യയും ചൈനയും 'നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും...

ട്രംപ് ഭരണകൂടത്തിൽ ‘ആഭ്യന്തര യുദ്ധം’: ഇന്ത്യയുമായുള്ള കരാർ വൈകിപ്പിച്ചത് ട്രംപും വാൻസും നവാറോയുമെന്ന് ടെഡ് ക്രൂസ് | Trade deal

വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ശബ്ദരേഖ പുറത്തായി. ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാറുകൾ വൈകുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഉപദേഷ്ടാവ് പീറ്റർ നവാറോയുടെയും ഇടപെടൽ...