വാഷിങ്ടൺ: വെനസ്വേലൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന റഷ്യൻ, ചൈനീസ് നിർമ്മിത അത്യാധുനിക ആയുധങ്ങളെ അമേരിക്കൻ സൈന്യം എങ്ങനെ നിഷ്പ്രഭമാക്കി എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. 'ദ ഡിസ്കംബോബുലേറ്റർ' എന്നാണ് ട്രംപ് ഈ രഹസ്യ...
ന്യൂഡൽഹി: പുണ്യക്ഷേത്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശനം നിരോധിക്കാൻ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് സമിതി അധ്യക്ഷൻ ഹേമന്ത്...
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. അഴൂർ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്....
കൊച്ചി: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Heartfelt gratitude, Actor Mammootty on Republic Day)മാതൃരാജ്യത്തിനു നന്ദി....‘പത്മഭൂഷൻ’ സിവിലിയൻ...
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ദേശീയ പതാക ഉയർത്താനുള്ള നിയോഗം ലഭിച്ചത് ഹരിയാണ സ്വദേശിനിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അക്ഷിത ധൻകറിനാണ്. സൈനിക സേവനത്തിലെ സ്ത്രീകളുടെ കരുത്തും അർപ്പണബോധവും വിളിച്ചോതുന്നതായിരുന്നു...
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തി നേരിൽ കണ്ട് മോചിപ്പിച്ച് ലിന്റോ ജോസഫ് എംഎൽഎ. ഇയാൾക്കെതിരെ എടുത്ത കേസ് ഒഴിവാക്കി. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്നും തെറ്റ്...
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64), ഭാര്യ ബിന്ദു (58) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്ന് ബിന്ദുവിനെ സുധാകരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം...
തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപി യോഗവും തമ്മിലുള്ള ഐക്യശ്രമങ്ങൾ പാളിയത് സംബന്ധിച്ച വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Unity movement is their...
തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ...
തൃശൂർ: മണ്ണൂത്തി പാതയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെട്ട തുടർച്ചയായ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് വൻ നാശനഷ്ടം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ പൂർണ്ണമായും ഊരിപ്പോയി.(KSRTC bus...