Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

‘അദ്ദേഹത്തിൻ്റെ മുഖംമൂടിയും വിഗ്ഗും പുറത്തായി’: സുദീപ് ബന്ദോപാധ്യായക്കെതിരെ മഹുവ മൊയ്ത്ര | TMC Rift Deepens

കൊൽക്കത്ത : പാർട്ടി നേതൃത്വത്തെ കബളിപ്പിച്ച് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാരോപിച്ച് മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായക്കെതിരെ തൃണമൂൽ കോൺഗ്രസിൽ പടപ്പുറപ്പാട്. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കള്ളം പറഞ്ഞ് ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയുടെ വസതിയിൽ...

കണ്ണൂർ വിമാനത്താവളത്തിന് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി; മട്ടന്നൂർ പോലീസ് കേസെടുത്തു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി | Kannur airport bomb threat

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് (KIAL) നേരെ ബോംബ് ഭീഷണി. വിമാനത്താവളം സ്ഫോടനത്തിൽ തകർക്കുമെന്ന തരത്തിൽ വന്ന വ്യാജ ബോംബ് ഭീഷണിയെക്കുറിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു (Kannur airport bomb threat)....

തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു; കോഴിക്കോട് രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല, സംസ്ഥാനത്ത് ആകെ രോഗബാധിതർ 135 ആയി | Shigella outbreak Kerala

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്കയുയർത്തി പടരുന്ന സാഹചര്യത്തിൽ മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ നിർബന്ധപൂർവ്വം അടപ്പിച്ചു (Shigella outbreak Kerala). ഇവിടെ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ മാരകമായ ഷിഗെല്ല...

ബംഗളൂരുവിൽ സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ | Sikkim woman murdered Bengaluru

ബംഗളൂരു: ബംഗളൂരുവിൽ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകൻ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Sikkim woman murdered Bengaluru). സിക്കിംസ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ...

യുപിയിൽ ദുരഭിമാനക്കൊല: ഭർത്താവിനൊപ്പം പോകണമെന്ന നിലപാടിൽ ഉറച്ചുനിന്ന 19-കാരിയെ പോലീസ് സ്റ്റേഷനിൽ വെച്ച് മാതാപിതാക്കൾ കുത്തിക്കൊന്നു | UP honor killing Banda

ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പത്തൊൻപതുകാരിയെ മാതാപിതാക്കൾ പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു (UP honor killing Banda). യുപിയിലെ ബന്ദ ജില്ലയിലാണ് രാജ്യത്തെ...

പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വസ്ത്രങ്ങൾ അഴിച്ചുവെച്ചതിൽ ദുരൂഹതയെന്ന് പോലീസ് | Perumanna youth suicide

കുന്നമംഗലം: കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് (Perumanna youth suicide). ബാലുശ്ശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ...

TMCയിൽ യോജിപ്പിക്കാനാകാത്ത വിധം പിളർപ്പ്: വിമതരോടൊപ്പം ചേർന്ന സുദീപ് ബന്ദേോപാധ്യായയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി | Trinamool Congress

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മുതിർന്ന നേതാവ് സുദീപ് ബന്ദേോപാധ്യായയും ശതാബ്ദി റോയിയും ഉൾപ്പെടെയുള്ള 20 എംപിമാരാണ് വിമതപക്ഷത്തേക്ക് മാറിയത്. ഡൽഹിയിൽ...

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: ഇൻഡിഗോ വിമാനത്തിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച 4.27 കോടിയുടെ സ്വർണ്ണം പിടികൂടി | Customs Officials Seize Gold

അഹമ്മദാബാദ് : ദുബായിൽ നിന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടികൂടി. വിമാനത്തിലെ മുൻവശത്തെ ലാവറ്ററിയിൽ വെച്ചിരുന്ന സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

‘പ്രിയദർശിനി’ സൗജന്യയാത്ര നാളെ മുതൽ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ നിർബന്ധം, അറിയേണ്ട കാര്യങ്ങൾ.. | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125...

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധം: പ്രകാശ് രാജ് പങ്കെടുക്കും | Cockroach Janta Party

ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വീഴ്ചകളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു....