Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

‘അതിനു മറുപടി ഇങ്ങനെ പറഞ്ഞാൽ പോര!’: മുഖ്യമന്ത്രിക്ക് പിന്തുണയുമായി P സരിൻ | Chief Minister

പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി സിപിഎം നേതാവ് ഡോ. പി. സരിൻ. രേവന്ത് റെഡ്ഡി നടത്തിയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി...

ട്രെയിൻ യാത്ര ഒഴിവാക്കണം: ഇറാൻ ജനതയ്ക്ക് ഇസ്രയേലിൻ്റെ മുന്നറിയിപ്പ് | Train

ടെഹ്‌റാൻ: ഇറാനിലെ സാധാരണ ജനങ്ങളോട് ട്രെയിൻ യാത്രകളും റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കാൻ നിർദ്ദേശിച്ച് ഇസ്രയേൽ സൈന്യം. അടുത്ത 12 മണിക്കൂർ നേരത്തേക്ക് ട്രെയിനുകളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഐഡിഎഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്....

തവനൂർ സെൻട്രൽ ജയിലിൽ വിനോദ സൗകര്യമില്ലെന്ന പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ | Jail

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന് കാണിച്ച് തടവുകാരൻ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Human...

പവൻ ഖേരയുടെ വസതിയിൽ അസം പോലീസിൻ്റെ റെയ്ഡ്: ‘ആക്ഷേപകരമായ രേഖകൾ’ പിടിച്ചെടുത്തതായി സൂചന | Pawan Khera

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഡൽഹി നിസാമുദ്ദീൻ ഈസ്റ്റിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെ അസം പോലീസ് പരിശോധന നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്‌പോർട്ടുകൾ ഉണ്ടെന്ന...

തൊഴിലാളികൾക്കുള്ള 5 കിലോയുടെ LPG വിഹിതം ഇരട്ടിയാക്കി: പ്രതിസന്ധി മറികടക്കാൻ കേന്ദ്ര നീക്കം | LPG

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തുണ്ടായ എൽപിജി ദൗർലഭ്യം അതിഥി തൊഴിലാളികളെ ബാധിക്കാതിരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. തൊഴിലാളികൾക്ക് നൽകുന്ന 5 കിലോയുടെ 'ഫ്രീ ട്രേഡ് എൽപിജി' സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കാൻ...

നിർണ്ണായക നീക്കവുമായി ട്രംപ്: US ഇറാൻ ആക്രമണത്തിനായി ദ്രുതപദ്ധതി തയ്യാറാക്കുന്നു? | Trump

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. ചൊവ്വാഴ്ച അമേരിക്കൻ സമയം രാത്രി 8 മണിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈനിക ആക്രമണം നടത്താനാണ്...

‘സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്നു’: G സുധാകരനെതിരെ മുഖ്യമന്ത്രി | G Sudhakaran

കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ ആർക്കും എന്തു വിളിച്ച് പറയാവുന്ന അവസ്ഥയുണ്ടാകുമെന്നും...

കേരളത്തിൽ 219 പുതിയ ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ: കേന്ദ്രാനുമതി ലഭിച്ചു | E-vehicle

കൊച്ചി: സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പിഎംഇ ഡ്രൈവ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി....

‘NDAയ്ക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണം’: SDPI | NDA

പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും...

‘പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ്’: പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി V അബ്ദുറഹ്മാൻ | Muslim League

മലപ്പുറം: താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചെന്നാരോപിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ലീഗിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും മന്ത്രി...