ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഇനത്തിലാണ് വർധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ...
കുട്ടികൾക്കായി വാങ്ങുന്ന തിളക്കമുള്ളതും വർണ്ണാഭമായതുമായ വസ്ത്രങ്ങളിൽ മാരകമായ വിഷാംശമുള്ള ഈയം അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത് (Toxic Lead in...
പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി സിപിഎം നേതാവ് ഡോ. പി. സരിൻ. രേവന്ത് റെഡ്ഡി നടത്തിയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി...
ടെഹ്റാൻ: ഇറാനിലെ സാധാരണ ജനങ്ങളോട് ട്രെയിൻ യാത്രകളും റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കാൻ നിർദ്ദേശിച്ച് ഇസ്രയേൽ സൈന്യം. അടുത്ത 12 മണിക്കൂർ നേരത്തേക്ക് ട്രെയിനുകളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഐഡിഎഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്....
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന് കാണിച്ച് തടവുകാരൻ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Human...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഡൽഹി നിസാമുദ്ദീൻ ഈസ്റ്റിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെ അസം പോലീസ് പരിശോധന നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്ന...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തുണ്ടായ എൽപിജി ദൗർലഭ്യം അതിഥി തൊഴിലാളികളെ ബാധിക്കാതിരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. തൊഴിലാളികൾക്ക് നൽകുന്ന 5 കിലോയുടെ 'ഫ്രീ ട്രേഡ് എൽപിജി' സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കാൻ...
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. ചൊവ്വാഴ്ച അമേരിക്കൻ സമയം രാത്രി 8 മണിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈനിക ആക്രമണം നടത്താനാണ്...
കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ ആർക്കും എന്തു വിളിച്ച് പറയാവുന്ന അവസ്ഥയുണ്ടാകുമെന്നും...
കൊച്ചി: സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പിഎംഇ ഡ്രൈവ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി....