Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeTimes of Talesപുഞ്ചിരി(കവിത)-സിധ്യാ രാജേഷ്

പുഞ്ചിരി(കവിത)-സിധ്യാ രാജേഷ്

🎙️ Latest Podcast

റിയാതെ മൗനം

പുഞ്ചിരി തൂകിയപ്പോൾ

കണ്ണുകൾ കഥ പറഞ്ഞു

ഒരായിരം കഥകൾ…

നിമിഷനേരത്തെ ദൈർഘ്യമേ

ആ പുഞ്ചിരിക്ക് ഉള്ളൂ.

എങ്കിലും എനിക്കൊരു

ആയുസ്സിന്റെ

വിലയുണ്ടായിരുന്നു.

കാലങ്ങൾക്കപ്പുറം

ആ പുഞ്ചിരി എന്നെ

ഭ്രാന്ത് പിടിപ്പിക്കുന്നു.

ചിന്തകളിൽ ഭ്രാന്ത്

നിറയുമ്പോൾ നീ പൂക്കുന്നു…

—————————————-

സിധ്യാ രാജേഷ്

എറണാകുളം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.